തന്റെ മൊബൈല്‍ ഫോണും വാട്‌സ് ആപ്പും ഹാക്ക് ചെയ്തുവെന്ന് എന്‍സിപി നേതാവ് സുപ്രിയ സുലെ എംപി. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രിയ സുലെ പോലീസില്‍ പരാതി നല്‍കി. തന്റെ മൊബൈല്‍ ഫോണിലേക്ക് ആരും വിളിക്കരുതെന്നും സന്ദേശം അയക്കരുതെന്നും സുപ്രിയ സുലെ അഭ്യര്‍ത്ഥിച്ചു.
എക്‌സില്‍ കുറിച്ച പോസ്റ്റിലൂടെയാണ് ഫോണും വാട്‌സ് ആപ്പും ഹാക്കുചെയ്തതായി സുപ്രിയ സുലെ അറിയിച്ചത്. ആരാണ് ഫോണ്‍ ഹാക്ക് ചെയ്തതെന്നതില്‍ വിശദമായ അന്വേഷണം വേണമെന്നും സുപ്രിയ സുലെ ആവശ്യപ്പെട്ടു.
TAGS : SUPRIYA SULE | MP | HACKING
SUMMARY : Phone and WhatsApp hacked, no one should call: Supriya Sule MP
ബെംഗളൂരു: ലോകത്തിലെ മികച്ച 30 നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടി രാജ്യത്തെ പ്രധാന ഐടി നഗരങ്ങളിലൊന്നായ ബെംഗളൂരു. റെസൊണൻസ് കൺസൾട്ടൻസിയുടെ…
കാസറഗോഡ്: കാസറഗോഡ് പുല്ലൂര്‍ കൊടവലം നീരളംകൈയില്‍ പുലി കുളത്തിൽ വീണു. മധു എന്ന വ്യക്തിയുടെ വീട്ടുവളപ്പിലെ കുളത്തിലാണ് പുലി വീണത്.…
ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ദിരാ നഗര്‍ കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചിത്രരചനാ മത്സരം കൊച്ചു കുട്ടികളുടെ കലാ…
ഡല്‍ഹി: പാലിയേക്കര ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ ഹൈക്കോടതി നല്‍കിയ അനുമതി ചോദ്യം ചെയ്ത് പൊതുപ്രവര്‍ത്തകന്‍ സുപ്രിംകോടതിയില്‍ ഹർജി നല്‍കി. ഗതാഗതം…
ബെംഗളൂരു: ബെംഗളൂരു ചിക്കബാനവാര റെയിൽവേ സ്റ്റേഷന് സമീപം രണ്ട് മലയാളി വിദ്യാർഥികൾ ട്രെയിൻ തട്ടി മരിച്ചു. സപ്തഗിരി കോളജിലെ ബി.എസ്.സി…
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ്ബോട്ടിന് തീപിടിച്ചു. പുന്നമട സ്റ്റാർട്ടിംഗ് പോയിന്റിന് സമീപമാണ് അപകടമുണ്ടായത്. ആർക്കും പരുക്കില്ല. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.…