കണ്ണൂര്‍: കെ എസ് ആര്‍ ടി സിയുടെ ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ഭാഗമായി നടത്തിയ ടൂര്‍ പാക്കേജുകളില്‍ സംസ്ഥാന തലത്തില്‍ കൂടുതല്‍ വരുമാനം നേടി കണ്ണൂര്‍ ഡിപ്പോ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഡി.ടി.ഒ വി.മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനമാണ് യൂണിറ്റിനെ ഈ നേട്ടത്തിലെത്തിച്ചത്.
ഇതിന്റെ തുടര്‍ച്ചയായി മലക്കപ്പാറ – കുട്ടനാട്, കൊട്ടിയൂര്‍, മൂകാംബിക – കുടജാദ്രി, പൈതല്‍ മല, റാണിപുരം, നിലമ്ബൂര്‍ – മിനി ഊട്ടി, വയനാട്, കോഴിക്കോട്, സൈലന്റ് വാലി – മലമ്പുഴ പാക്കേജുകളും കെ എസ് ആര്‍ ടി സി ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും 9497007857, 8089463675 നമ്പറുകളില്‍ ബന്ധപ്പെടാം.
TAGS : KSRTC
SUMMARY : Budget Tourism: KSRTC Kannur Depot tops again
ഡല്‍ഹി: ആന്ധ്രാപ്രദേശ് കുര്‍നൂല്‍ ജില്ലയില്‍ ബസ് തീപിടുത്തത്തില്‍ രണ്ട് 12 കെവി ബാറ്ററികള്‍ പൊട്ടിത്തെറിച്ചതായി ആന്ധ്രാപ്രദേശ് പോലീസ്. വാഹനത്തിന്റെ ബാറ്ററികള്‍ക്കൊപ്പം…
പത്തനംതിട്ട: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് 65 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് കുടുംബം കോടതിയില്‍…
തിരുവനന്തപുരം: വെള്ളനാട് സഹകരണ ബാങ്ക് മുന്‍ ജീവനക്കാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വെള്ളനാട് വെള്ളൂര്‍പ്പാറ സ്വദേശി അനില്‍കുമാര്‍ ആണ്…
റാഞ്ചി: ജാർഖണ്ഡില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച അഞ്ച് കുട്ടികള്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചു. തലാസീമിയ രോഗ ബാധിതനായ ഏഴു…
കോഴിക്കോട്: താമരശ്ശേരിയിലെ അറവ് മാലിന്യ സംസ്‌കരണ കേന്ദ്രമായ ഫ്രഷ് കട്ടിനെതിരായ സമരത്തിലെ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. താമരശേരി…
തൃശൂർ: കയ്പമംഗലം പനമ്പിക്കുന്നില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ കയ്പമംഗലം സ്വദേശി മാമ്പറമ്പത്ത് രാഹുല്‍ (27) ആണ് മരിച്ചത്.…