ബെംഗളൂരു: അറ്റകുറ്റപ്പണികൾക്കായി ബനശങ്കരി വൈദ്യുത ശ്മശാനം പത്ത് ദിവസത്തേക്ക് അടച്ചിടും. മെയ് 8 വരെയാണ് ശ്മശാനം അടച്ചിടുക. ഇവിടെയുള്ള രണ്ട് ഫർണസ് കോയിലുകളും ഇഷ്ടികകളും കേടായതിനാൽ അവ മാറ്റിസ്ഥാപിക്കേണ്ടതുണ്ടെന്നു ബിബിഎംപി ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, കെപിടിസിഎൽ എക്സിക്യൂട്ടീവ് എഞ്ചിനീയർ പൊതുജനങ്ങളോട് ബദൽ വൈദ്യുത ശ്മശാനങ്ങൾ ഉപയോഗിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
TAGS: BENGALURU | CREMATORIUM
SUMMARY: Banashankari electric crematorium shut for 10 days
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഉച്ചക്കടയില്‍ കനത്ത മഴയെ തുടര്‍ന്ന് മതിലിടിഞ്ഞുവീണ് വയോധിക മരിച്ചു. ഉച്ചക്കട സ്വദേശിനി സരോജിനി (72) ആണ് മരിച്ചത്.…
കണ്ണപുരം: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യം മുന്നണി സ്ഥാനാർഥി ഒരു സീറ്റില്‍ കൂടി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പത്താം വാർഡ് തൃക്കോത്താണ്…
ആലപ്പുഴ: ആലപ്പുഴ ജില്ലാ പഞ്ചായത്ത് വയലാർ ഡിവിഷനിലേക്ക് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന ട്രാൻസ്‌വുമണ്‍ അരുണിമ എം. കുറുപ്പിന്റെ സ്ഥാനാർഥിത്വം അംഗീകരിച്ചു.…
മുംബൈ: മയക്കുമരുന്ന് ഇടപാടുമായ ബന്ധപ്പെട്ട കേസില്‍ ബോളിവുഡ് നടനും സംവിധായകനുമായ സിദ്ധാന്ത് കപൂറിന് മുംബൈ പോലീസ് നോട്ടിസ് അയച്ചു. അധോലോക…
ചെന്നൈ: സംഗീത സംവിധായകന്‍ ഇളയരാജയുടെ ചിത്രങ്ങളോ പേരോ ദൃശ്യങ്ങളോ സാമ്പത്തിക ലാഭത്തിനായി അനുമതിയില്ലാതെ മറ്റുളളവര്‍ ഉപയോഗിക്കുന്നത് താത്കാലികമായി തടഞ്ഞുകൊണ്ടു മദ്രാസ്…
കാസറഗോഡ്: കാസറഗോഡ് ജില്ലയല്‍ ശുചിത്വ മിഷൻ്റെ തിരഞ്ഞെടുപ്പ് ഹരിത ചട്ട ബോധവത്കരണ പരിപാടി തടഞ്ഞ സംഭവത്തില്‍ കണ്ടാലറിയുന്ന അമ്പത് പേർക്കെതിരെ…