Categories: ASSOCIATION NEWS

ബാംഗ്ലൂരിലെ പുത്തൂർക്കാർ ക്രിക്കറ്റ്‌ ലീഗ് ജൂലൈ 9ന്

ബെംഗളൂരു: കാസറഗോഡ് ജില്ലയിലെ മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത്‌ സ്വദേശികളുടെ ബെംഗളൂരു കൂട്ടായ്മയായ “ബാംഗ്ലൂരിലെ പുത്തൂർക്കാർ” സംഘടിപ്പിക്കുന്ന രണ്ടാമത് ക്രിക്കറ്റ്‌ ലീഗ് ജൂലൈ ഒമ്പതാം തിയ്യതി രാത്രി 8 മണി മുതൽ മാറത്തഹള്ളി ആക്റ്റീവ് അറീന ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടുമെന്ന് പ്രസിഡന്റ്‌ അമീർ ശിവാജി നഗർ അറിയിച്ചു, അഞ്ചു ടീമുകളിലായി 50 പേര്‍ മാറ്റുരക്കുന്ന ലീഗിൽ മൊഗ്രാൽ പുത്തൂർ സ്വദേശിയും കർണാടക സ്റ്റേറ്റ് ഫുട്ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റുമായ അഡ്വ. ഷകീൽ അബ്ദുൽ റഹിമാൻ മുഖ്യാതിഥിയായിരിക്കും.
<BR>
TAGS : MALAYALI ORGANIZATION
SUMMARY : Bangalorile Puthurkar Cricket League on 9th July

Savre Digital

Recent Posts

യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ മർദിച്ച് കൊന്നു; മൂന്ന് പേര്‍ അറസ്റ്റില്‍

ബെംഗളൂരു: കുടുംബ തർക്കത്തെ തുടർന്ന് യുവാവിനെ ഭാര്യയുടെ കുടുംബാംഗങ്ങൾ മർദിച്ചു കൊലപ്പെടുത്തിയതായി പരാതി. കെജി ഹള്ളിയിലെ എഎംസി റോഡിൽ താമസിക്കുന്ന…

7 hours ago

അ​മേ​രി​ക്ക​ൻ മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡി​ക് ചിനി അ​ന്ത​രി​ച്ചു

വാഷിങ്ടൺ: അമേരിക്കയുടെ മുൻ വൈസ് പ്രസിഡന്റ് ഡിക് ചിനി അന്തരിച്ചു. 84 വയസ്സായിരുന്നു. ഇറാഖ് യുദ്ധത്തിന്റെ സൂത്രധാരനെന്നാണ് ഡിക് ചിനി…

7 hours ago

തിരുവനന്തപുരം കോർപ്പറേഷൻ: രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയും പ്രഖ്യാപിച്ച് കോൺഗ്രസ്

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയും പ്രഖ്യാപിച്ച് കോൺഗ്രസ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപാണ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയും പ്രഖ്യാപിച്ചിരിക്കുന്നത്.…

7 hours ago

നോർക്ക കാർഡുകൾക്കായി സമാഹരിച്ച അപേക്ഷകൾ കൈമാറി

ബെംഗളൂരു: ബെംഗളൂരു ധർമ്മാരാം സെന്റ്‌ തോമസ് പള്ളിയിലെ സെന്റ്‌ ക്രിസ്റ്റഫർ അസോസിയേഷൻ സമാഹരിച്ച നോർക്ക ഐ. ഡി കാർഡ്-നോർക്ക കെയർ…

8 hours ago

കൗതുകം ലേശം കൂടിയപ്പോൾ എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമം; യാത്രക്കാരൻ കസ്റ്റഡിയിൽ

വാരണാസി: ഉത്തർപ്രദേശിൽ വിമാനം . ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ട് മുൻപ് എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ കസ്റ്റഡിയിൽ.…

10 hours ago

ഹിന്ദുജ ഗ്രൂപ്പ് ചെയര്‍മാന്‍ ഗോപിചന്ദ് പി. ഹിന്ദുജ അന്തരിച്ചു

ലണ്ടൻ: ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ ഗോപിചന്ദ് പി ഹിന്ദുജ അന്തരിച്ചു. ലണ്ടനില്‍ വെച്ചാണ് 85കാരനായ അദ്ദേഹം അന്തരിച്ചത്. ഹിന്ദുജ കുടുംബത്തിലെ…

10 hours ago