ബെംഗളൂരു: ബാംഗ്ലൂര്‍ കേരള സമാജം ഈസ്റ്റ് സോണ്‍ മുത്തൂറ്റ് ഫിനാന്‍സുമായി സഹകരിച്ച് മെഡിക്കല്‍ ക്യാമ്പും നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിച്ചു. കല്യാണ്‍ നഗറിലുള്ള സമാജം ഓഫീസ് അങ്കണത്തില്‍ നടന്ന ക്യാമ്പ് കേരള സമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണന്‍ ഉത്ഘാടനം ചെയ്തു.
സോണ്‍ ചെയര്‍മാന്‍ വിനു ജി അധ്യക്ഷത വഹിച്ചു. കേരള സമാജം ജനറല്‍ സെക്രട്ടറി റജി കുമാര്‍, സോണ്‍ കണ്‍വീനര്‍ രാജീവന്‍ , പ്രോഗ്രാം കണ്‍വീനര്‍ ജയപ്രകാശ് , കെ എന്‍ ഇ ട്രസ്റ്റ് ബോര്‍ഡംഗം സജി പുലിക്കോട്ടില്‍, സോണ്‍ വനിത വിഭാഗം ചെയര്‍പേഴ്‌സണ്‍ അനു അനില്‍, ജോയിന്റ് കണ്‍വീനര്‍ ദിവ്യ രജീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു. നൂറിലധികം പേര്‍ പങ്കെടുത്ത ക്യാമ്പില്‍ എല്ലാവരുടെയും രക്ത പരിശോധനയും നടത്തി. രക്ത സമ്മര്‍ദം, ക്രിയാറ്റിന്‍, ഹെപ്പറ്റയ്റ്റിസ് ബി, പ്രമേഹം, നേത്ര പരിശോധന എന്നിവ നടന്നു.
<BR>
TAGS : KERALA SAMAJAM,
SUMMARY : Bangalore Kerala Samajam organized medical camp
ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആന്റ് ആർട്ടിസ്റ്റ്സ് ഫോറം ഡിജിറ്റൽ കാലത്തെ വായന എന്ന വിഷയത്തിൽ സംവാദ സംഘടിപ്പിക്കുന്നു. ഓഗസ്റ്റ്…
ബെംഗളൂരു: മലയാളി ഗായകർക്കായി ഓള്‍ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്മ) സംഘടിപ്പിക്കുന്ന ദേശീയ മലയാള സംഗീത മത്സര പരിപാടി “എയ്മ…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ കനക്കുന്നതിനാല്‍ ഡാമുകള്‍ തുറക്കുന്നു. പത്തനംതിട്ടയിലെ കക്കി ഡാം തുറന്നു. ഡാമിന്റെ 2 ഷട്ടറുകളാണ് തുറന്നത്. പമ്പയുടെ…
ബെംഗളൂരു: തൃശൂർ കുറ്റൂർ ചീരാത്ത് മഠത്തിൽ വീട്ടിൽ സി സുകുമാരൻ (80) ബെംഗളൂരുവിൽ അന്തരിച്ചു. ടി.സി. പാളയ സേക്രഡ് ഹാർട്ട്സ്…
പെഷവാർ: വടക്കൻ പാകിസ്ഥാനിൽ മിന്നൽ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 300 കടന്നതായി റിപ്പോർട്ട്. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലാണ് പ്രളയം ഏറ്റവുമധികം…
തിരുവനന്തപുരം: ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 46കാരനായ ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍. പോക്‌സോ കേസ് ചുമത്തിയാണ് ട്യൂഷന്‍ അധ്യാപകനെ കരമന…