Categories: ASSOCIATION NEWS

ബാംഗ്ലൂർ കേരളസമാജം മല്ലേശ്വരം സോൺ ഓണാഘോഷം 22 ന്

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ മല്ലേശ്വരം സോണ്‍ ഓണാഘോഷം *ഓണാമൃതം* 24 സെപ്തംബര്‍ 22 ഞായറാഴ്ച്ച യെലഹങ്ക അംബേദ്കര്‍ ഭവനില്‍ വെച്ച് നടക്കും. യെലഹങ്ക എം.എല്‍.എ എസ്. ആര്‍. വിശ്വനാഥ് ഉദ്ഘാടനം ചെയ്യും. സോണ്‍ ചെയര്‍മാന്‍ പോള്‍ പീറ്റര്‍ അധ്യക്ഷത വഹിക്കും. മോട്ടിവേഷണല്‍ സ്പീക്കര്‍ വി. കെ. സുരേഷ് ബാബു, കാര്‍ഡിയോളജിസ്റ്റ് തഹസ്യന്‍ നെടുവഞ്ചേരി എന്നിവര്‍ വീശിഷ്ടാതിഥികളാകും.

മല്ലേശ്വരം സോണിന്റെ മൂന്നാമത്തെ ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ഇതോടനുബന്ധിച്ച് നടക്കും. ഉച്ചക്ക് വിഭവ സമൃദ്ധമായ ഓണസദ്യയും, വൈകുന്നേരം അമ്മ മ്യൂസിക് ബാന്‍ഡ് അവതരിപ്പിക്കുന്ന സംഗീത, നൃത്ത, കലാപരിപാടികളും നടക്കുമെന്ന് കണ്‍വീനര്‍ ഉണ്ണികൃഷ്ണന്‍ അറിയിച്ചു. Ph : 8310301304.
<br>
TAGS : ONAM-2024

 

Savre Digital

Recent Posts

ശ്രീ നാരായണ ഗുരു സാഹോദര്യ പുരസ്‌കാരം കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‍ലിയാര്‍ക്ക്

തൃശൂര്‍: സ്വാമി ശാശ്വതീകാനന്ദ സാംസ്കാരിക കേന്ദ്രത്തിന്‍റെ ശ്രീനാരായണ ഗുരു സാഹോദര്യ പുരസ്കാരം കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാര്‍ക്ക്. എസ്‌എൻഡിപി യോഗം…

53 minutes ago

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ ഇംപീച്ച്‌മെൻ്റ് നീക്കം; സുപ്രധാന തീരുമാനവുമായി ഇൻഡ്യാ മുന്നണി

ഡല്‍ഹി: വോട്ട് കൊള്ള ആരോപണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനുമായി പരസ്യപോരിന് ഇൻഡ്യാ മുന്നണി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ്…

2 hours ago

കോതമംഗലത്തെ 23കാരിയുടെ മരണം: റമീസിന്റെ മാതാപിതാക്കള്‍ തമിഴ്നാട്ടില്‍ നിന്നും പിടിയില്‍

ചെന്നൈ: കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് റമീസിന്റെ മാതാപിതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. റമീസിൻ്റെ പിതാവ് റഹീം, മാതാവ് ശരീഫ…

2 hours ago

കെഎൻഎസ്എസ് ഫൗണ്ടേഷൻ ഡേ കാരംസ് ടൂർണമെൻറ്

ബെംഗളൂരു: കെഎൻഎസ്എസ് ഇന്ദിരാനഗർ കരയോഗം നടത്തിയ എം ബി മേനോൻ മെമ്മോറിയൽ കെഎൻഎസ്എസ് ഫൗണ്ടേഷൻ ഡേ കാരംസ് ടൂർണമെൻറ് മല്ലേഷ്പാളയിലുള്ള…

3 hours ago

തിരുവനന്തപുരത്ത് സ്കൂള്‍ വാൻ കുഴിയിലേക്ക് വീണ് അപകടം; 32 കുട്ടികള്‍ക്ക് പരുക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂള്‍ കുട്ടികളുമായി വന്ന വാൻ കുഴിയിലേക്ക് വീണ് അപകടം. അപകടത്തില്‍ വാനിലുണ്ടായിരുന്ന 31 കുട്ടികള്‍ക്കും ഒരു അധ്യാപികയ്ക്കുമടക്കം…

3 hours ago

മലയാളി യുവാവിനെ ബെംഗളൂരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ബെംഗളൂരു: മലയാളി യുവാവിനെ ബെംഗളൂരുവിലെ സ്വകാര്യ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം എടയൂർ നോർത്ത് പീടികപടി സ്വദേശി…

4 hours ago