ബെംഗളൂരു: വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം എന്ന പ്രമേയത്തിൽ വിസ്ഡം ബാംഗ്ലൂർ നാളെ വൈകിട്ട് 3.30 മുതല്‍ പാലസ് ഗ്രൗണ്ടിലെ നാലപ്പാട് പവലിയനില്‍ സംഘടിപ്പിക്കുന്ന ഫാമിലി കോൺഫറൻസിന്‍റെ ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി ഭാരവാഹികൾ അറിയച്ചു.
പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്താനായി ബെംഗളൂരുവില്‍ എത്തിയ കർണാടക സര്‍ക്കാര്‍ ചീഫ് ഗസ്റ്റ് കൂടിയായ യുഎഇ ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രസിഡണ്ട് ഹുസൈൻ സലഫി ഷാർജയെ കമ്മിറ്റി ഭാരവാഹികളായ ഹാരിസ് ബന്നൂർ, മഹമ്മൂദ് സി.ടി, അബ്ദുറഹ്മാൻകുട്ടി എന്നിവർ ചേര്‍ന്ന് സ്വീകരിച്ചു. പരിപാടിയുടെ ഉദ്ഘാടകന്‍ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി.കെ അഷ്റഫ്, പീസ് റേഡിയോ സിഇഒ ഹാരിസ് ഇബ്നു സലീം വിസ്ഡം നാഷനൽ വിങ് കോര്‍ഡിനേറ്റർ റഷീദ് മാസ്റ്റർ എന്നിവർ ബെംഗളൂരുവില്‍ എത്തി. പരിപാടിയില്‍ എത്തിചേരുന്നവര്‍ക്ക് വാഹനപാർക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയതായും സ്റ്റേജ്, അത്യാധുനിക സംവിധാനങ്ങളോടു കൂടിയ ലൈറ്റ് ആൻഡ് സൗണ്ട് സിസ്റ്റത്തിന്‍റെ സജ്ജീകരണങ്ങള്‍ എന്നിവ പൂര്‍ത്തിയാക്കിയതായും ഭാരവാഹികൾ വാർത്ത കുറിപ്പിൽ അറിയച്ചു.
<BR>
TAGS : WISDOM FAMILY CONFERENCE
ബെംഗളൂരു: ബെംഗളൂരുവിനെയും ഹൊസൂരിനെയും ബന്ധിപ്പിക്കുന്ന ഇലക്ട്രോണി സിറ്റി മേൽപ്പാലത്തിലെയും, അത്തിബല ഹൈവേയിലെയും ട്രോൾ നിരക്കുകൾ വർധിപ്പിച്ചു. 8.765 കിലോമീറ്റർ മുതൽ…
ബെംഗളൂരു: ബെംഗളൂരുവിൽ പുതിയ മൾട്ടി-സ്പോർട്സ് സ്റ്റേഡിയസമുച്ചയം സ്ഥാപിക്കാനൊരുങ്ങി കർണാടക സർക്കാർ. 50 ഏക്കർ സ്ഥലത്ത് 60,000 പേർക്കുള്ള ഇരിപ്പിടമൊരുക്കാൻ കഴിയുന്ന കോംപ്ലക്സാണ്…
ബെംഗളൂരു: ചാമരാജനഗര്‍ ഗുണ്ടൽപേട്ട് ബന്ദിപ്പുർ കടുവസംരക്ഷണ കേന്ദ്രപരിധിയിലെ ഗുണ്ട്രെ വനമേഖലയിൽ അഞ്ച് വയസ്സുള്ള ആണ്‍ കടുവയെ ചത്തനിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച…
ബെംഗളൂരു: യലഹങ്ക പ്രോഗ്രസീവ് ആർട്‌സ് ആന്‍റ് കൾച്ചറൽ അസോസിയേഷൻ കുടുംബ സംഗമവും കായികമത്സരങ്ങളും ഞായറാഴ്ച രാവിലെ ഒമ്പത് മണി മുതൽ…
ബെംഗളൂരു:ബെംഗളൂരുവിലെ ലുലു സ്റ്റോറുകളിൽ എൻഡ് ഓഫ് സീസൺ സെയിൽ ജൂലായ് മൂന്നുമുതൽ ആറു വരെ നടക്കും. ഗ്രോസറി, ഇലക്ട്രോണിക്സ്, ഫാഷൻ…
ഇടുക്കി: ജലനിരപ്പ് അതിവേഗം ഉയരുന്നതിനാൽ മുല്ലപ്പെരിയാർ അണക്കെട്ട് നാളെ (ജൂൺ 29) തുറക്കും. ഞായറാഴ്ച രാവിലെ പത്ത് മണിക്ക് ഷട്ടർ…