ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി വിതരണം തടസപ്പെടുമെന്ന് ബെസ്കോം അറിയിച്ചു. രാവിലെ 11 മുതൽ വൈകീട്ട് 5 വരെയാണ് വൈദ്യുതി മുടക്കം.
ഓൾഡ് ബൈയപ്പനഹള്ളി, നഗേനപാളയ, സത്യനഗർ, ഗജേന്ദ്രനഗർ, എസ്. കുമാർ ലേഔട്ട്, ആന്ധ്ര ബാങ്ക് റോഡ്, കുക്സൺ റോഡ്, ഡേവിസ് റോഡ്, ഓയിൽ മിൽ റോഡ്, സദാശിവ ക്ഷേത്ര റോഡ്, കമ്മനഹള്ളി മെയിൻ റോഡ്, കെഎച്ച്ബി കോളനി, ജയ്ഭാരത് നഗർ, സികെ ഗാർഡൻ, ഡി കോസ്റ്റ ലേഔട്ട്, ഹച്ചിൻസ് റോഡ്, നോർത്ത് റോഡ്, വീലർ റോഡ്, അശോക റോഡ്
ബാനസവാടി റെയിൽവേ സ്റ്റേഷൻ റോഡ്, മാരിയമ്മ ക്ഷേത്ര സ്ട്രീറ്റ്, ലാസർ ലേഔട്ട്, വിവേകാനന്ദ നഗർ, ക്ലെയ്ൻ റോഡ്, ടെലിഫോൺ എക്സ്ചേഞ്ച് റോഡ്, ഗാങ്ങ്മെൻ ക്വാർട്ടേഴ്സ്, പാർക്ക് റോഡ്, ലിംഗരാജപുര, കാര്യനപാളയ, രാമചന്ദ്രപ്പ ലേഔട്ട്, കരംചന്ദ് ലേഔട്ട്, അശോക ലേഔട്ട്, ശ്രീനിവാസ ലേഔട്ട്, സ്പെക്ട്ര അപാർട്ട്മെന്റ്സ്, മിൽട്ടൺ സ്ട്രീറ്റ്, പുരവങ്കര അപാർട്ട്മെന്റ്സ്, ഐടിസി മെയിൻ റോഡ്, ലൂയിസ് റോഡ്, കൃഷ്ണപ്പ ഗാർഡൻ തുടങ്ങിയ സ്ഥലങ്ങളിലാണ് വൈദ്യുതി വിതരണം തടസപ്പെടുക.
TAGS: BENGALURU | POWER CUT
SUMMARY: Power cut in parts of city tomorrow
തിരുവനന്തപുരം: കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക്. വട്ടപ്പാറ മരുതൂർ പാലത്തിലാണ് അപകടം. പരുക്കേറ്റ ചിലരുടെ നില…
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ദുരിതം വിതച്ച് മഴ. കൊല്‍ക്കത്തയില്‍ കനത്ത മഴയില്‍ റോഡിനടിയിലെ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് അഞ്ചുപേര്‍ മരിച്ചു.…
ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് ഒരാഴ്ച നീണ്ടു നിൽക്കുന്ന നോർക്ക ഇൻഷുറൻസ് മേള സംഘടിപ്പിക്കുന്നു. ദാസറഹള്ളി പൈപ്പ് ലൈൻ…
അബുദാബി: ശ്രീലങ്കയ്ക്കെതിരായ ഏഷ്യ കപ്പ് സൂപ്പർ ഫോർ മത്സരത്തിൽ പാക്കിസ്ഥാന് ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് പാക്കിസ്ഥാൻ…
കണ്ണൂര്‍:കണ്ണൂര്‍ മാട്ടൂലില്‍ കുറുനരി കുട്ടിയെ കടിച്ചു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിക്കു നേരെയാണ് കുറുനരിയുടെ ആക്രമണമുണ്ടായത്. മുഹമ്മദ്ഫലാഹ് എന്ന പത്ത്…
ബെംഗളൂരു: സംസ്ഥാനത്തെ എല്ലാ സിനിമാ തിയറ്ററുകളിലും ടിക്കറ്റിന് പരമാവധി 200 രൂപയാക്കുന്ന ചട്ടം ഹൈക്കോടതി സ്റ്റേ ചെയ്തു. മൾട്ടിപ്ലക്സ് അസോസിയേഷൻ…