ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി വിതരണം തടസപ്പെടും. കോറമംഗല ഡിവിഷൻ, കാവേരി ലേഔട്ട്, ചന്ദ്ര റെഡ്‌ഡി ലേഔട്ട്, ഈജിപുര, രാമടെംപിൾ, ആരാധന ലേഔട്ട്, വിവേക്നഗർ, ഡോമ്ലൂർ, കോടിഹള്ളി, കെആർ കോളനി, ഇന്നർ റിങ് റോഡ്, അമർജ്യോതി ലേഔട്ട്, ജിഎം പാളയ, രാമയ്യ റെഡ്‌ഡി ലേഔട്ട്, വിജ്ഞാൻനഗർ, റെസിഡൻസി റോഡ്, വാൾടൺ റോഡ്, വിട്ടൽ മല്യ റോഡ്, ചർച്ച് സ്ട്രീറ്റ്, കസ്തൂർബ റോഡ്, എംജി റോഡ്, ക്വീൻസ് സർക്കിൾ എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുന്നതെന്ന് ബെസ്കോം അറിയിച്ചു.
TAGS: BENGALURU UPDATES | POWER CUT
SUMMARY: Power shutdown today in Bengaluru
ബെംഗളൂരു: ദീപ്‌തി വെൽഫെയർ അസോസിയേഷൻ വാർഷിക പൊതുയോഗം 2025-26 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾ : വിഷ്‌ണുമംഗലം കുമാർ…
ഭുവനേശ്വർ: അഗ്നി -5 മിസൈൽ പരീക്ഷണം വിജയം. ഒഡിഷയിലെ ചന്ദിപുർ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ ആണ് പരീക്ഷണം നടത്തിയത്. സ്ട്രാറ്റജിക് ഫോഴ്‌സ്…
കൊച്ചി: യുവ രാഷ്ട്രീയ നേതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവനടി രംഗത്ത്. തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും, അത് ഇഷ്ടമല്ലെന്ന് പറഞ്ഞിട്ടും…
റിയാദ്: സൗദിയില്‍ റിയാദില്‍ നിന്നും 300 കിലോമീറ്റർ അകലെ ദിലം നഗരത്തിലുണ്ടായ അപകടത്തില്‍ മലയാളി യുവാവ് ഉള്‍പ്പെടെ നാല് പേർ…
കൊച്ചി: നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായി. ഡീജേയും കൊറിയോഗ്രാഫറുമായ സിബിനാണ് ആര്യയുടെ കഴുത്തില്‍ താലി ചാർത്തിയത്. ഇരുവരുടെയും രണ്ടാം…
ഭോപ്പാല്‍: ഭോപ്പാലില്‍ അധ്യാപികയെ വിദ്യാർഥി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. 26 വയസുള്ള ഗസ്റ്റ് അധ്യാപികയെയാണ് 18 വയസുള്ള പൂർവ…