ബെംഗളൂരു: ബെസ്‌കോമും കെപിടിസിഎല്ലും ഏറ്റെടുത്ത ഇലക്‌ട്രിക്കൽ ഇൻഫ്രാസ്ട്രക്ചർ ജോലികൾ നടക്കുന്നതിനാൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് വൈദ്യുതി വിതരണം തടസപ്പെടും. രാവിലെ 10 മുതൽ വൈകിട്ട് 3.30 വരെ കൊണനകുണ്ടേ, തലഘട്ടപുര, ദോഡ്ഡകല്ലസാന്ദ്ര, ആവലഹള്ളി, ശ്രീനിധി ലേഔട്ട്, ആഡുഗോഡി, സലാർപുരിയ ടവർ, ബിഗ് ബസാർ, അക്‌സെഞ്ച്വർ, കെഎംഎഫ് ഗോഡൗൺ, നഞ്ചപ്പ ലേഔട്ട്, ന്യൂ മൈക്കൊ ലേഔട്ട്, ബാംഗ്ലൂർ ഡയറി, ഫോറം മാൾ, ലക്കസാന്ദ്ര, വിൽസൺ ഗാർഡൻ, നിംഹാൻസ് അഡ്മിൻ ബ്ലോക്ക്, എൻഡിആർഐ പോലീസ് ക്വാർട്ടേഴ്‌സ്, കോറമംഗല, സെന്റ് ജോൺസ് ഹോസ്പിറ്റൽ, ഓൾഡ് മടിവാള, ഒറാക്കിൾ, ചിക്ക ആഡുഗോഡി, കൃഷ്ണ നഗർ ഇൻഡസ്ട്രിയൽ ഏരിയ എന്നിവിടങ്ങളിലാണ് വൈദ്യുതി വിതരണം തടസപ്പെടുക.
TAGS: BENGALURU | BESCOM | POWER CUT
SUMMARY: Power cuts scheduled today in parts of city
കൊച്ചി: കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി റമീസിന്റെ മാതാപിതാക്കള്‍ ഒളിവില്‍. പിടികൂടാനുള്ള ശ്രമം പോലീസ് ഊർജിതമാക്കിയിരിക്കുകയാണ്. റമീസിന്റെ മാതാപിതാക്കള്‍ക്കെതിരെ…
കോട്ടയം: കോട്ടയം ജില്ലയുടെ അൻപതാമത് കലക്ടറായി ചേതൻ കുമാർ മീണ ചുമതലയേറ്റു. ബുധനാഴ്ച രാവിലെ 10.30 ന് കളക്‌ട്രേറ്റിലെത്തിയ അദ്ദേഹത്തിന് സ്ഥാനമൊഴിഞ്ഞ…
കൊല്‍ക്കത്ത: മുതിർന്ന ബംഗാളി നടി ബസന്തി ചാറ്റർജി (88) കൊല്‍ക്കത്തയിലെ വീട്ടില്‍ അന്തരിച്ചു. വളരെക്കാലമായി അർബുദ ബാധിതയായിരുന്നു. അഞ്ച് പതിറ്റാണ്ടിലേറെ…
ബെംഗളൂരു: പാലക്കാട് ഫോറം ബെംഗളൂരുവിന്റെ വാർഷിക പൊതുയോഗം മേടരഹള്ളിയിലെ ഓഫീസിൽ നടന്നു.അധ്യക്ഷൻ ആര്‍ ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. സി…
കൊച്ചി: കോടതിയില്‍ സാന്ദ്ര തോമസിന് തിരിച്ചടി. ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള പത്രിക തള്ളിയതിനെതിരായി സമർപ്പിച്ച ഹർജി കോടതി…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ നേരിയ ഇടിവ്. ഇന്ന് ഒരു പവന് 40 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇന്നലെ ഒരു പവൻ…