Categories: ASSOCIATION NEWS

ബെംഗളൂരു ക്രിസ്ത്യൻ റൈറ്റേഴ്‌സ് ട്രസ്റ്റ് കവിതാ സംവാദവും കവിയരങ്ങും 9 ന്

ബെംഗളൂരു : ബെംഗളൂരു ക്രിസ്ത്യൻ റൈറ്റേഴ്‌സ് ട്രസ്റ്റ് സംഘടിപ്പിക്കുന്നു കവിതാ പുസ്തകചർച്ചയും കവിയരങ്ങും ചൊവ്വാഴ്ച രാവിലെ 10.30-ന് സിറ്റി കോർപ്പറേഷന്‌ സമീപത്തെ ജിയോ ഹോട്ടലില്‍  നടക്കും പ്രസിഡന്റ് ടി.എ. കലിസ്റ്റസ് അധ്യക്ഷത വഹിക്കും.

കവയിത്രി രമപ്രസന്ന പിഷാരടി മുഖ്യപ്രഭാഷണം നടത്തും. സാഹിത്യ സംവാദം ഫ്രാൻസിസ് ആന്റണിമമമ ഉദ്ഘാടനം ചെയ്യും. ഡോ. മാത്യു മണിമല, ഡോ. മാത്യു മാമ്പറ, ഡോ. ഫിലിപ്പ് മാത്യു, അഡ്വ. ലിജി ജോർജ്, എന്നിവർ പങ്കെടുക്കും. കേരള ബാലസാഹിത്യ അക്കാദമി ബാല പ്രതിഭാ പുരസ്കാരം ലഭിച്ച ഓസ്റ്റിൻ അജിത്തിനെ ആദരിക്കും. ഫോണ്‍: 9731542539

The post ബെംഗളൂരു ക്രിസ്ത്യൻ റൈറ്റേഴ്‌സ് ട്രസ്റ്റ് കവിതാ സംവാദവും കവിയരങ്ങും 9 ന് appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

നിപ: മണ്ണാര്‍ക്കാടും കുമരംപുത്തൂരും കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

പാലക്കാട്: പാലക്കാട് മണ്ണാർക്കാടും കുമരംപുത്തൂരും കണ്ടൈമെൻ്റ് സോണുകള്‍ പ്രഖ്യാപിച്ചു. കുമരംപുത്തൂർ എട്ട്, ഒമ്പത്, 10, 11, 12, 13, 14…

1 hour ago

മൈസൂരു-ബെംഗളൂരു എക്സ്പ്രസ് വേയിൽ കാറപകടത്തിൽ 4 മരണം

ബെംഗളൂരു: മൈസൂരു-ബെംഗളൂരു എക്സ്പ്രസ് വേയിലുണ്ടായ കാറപടകത്തിൽ 4 പേർ മരിച്ചു. മാണ്ഡ്യ, കെആർ പേട്ട് സ്വദേശികളായ തമന്ന ഗൗഡ(27), മുത്തുരാജ്(55),…

2 hours ago

ദേവനഹള്ളിയിലെ എയ്റോസ്പേസ് പാർക്ക് നിർമാണം: ഭൂമി ഏറ്റെടുക്കൽ തർക്കങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: ദേവനഹള്ളിയിൽ എയ്റോസ്പേസ് പാർക്ക് നിർമിക്കുന്നതിനു 449 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് തർക്കങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്ത്.…

2 hours ago

കാലിക്കറ്റ് സര്‍വകലാശാലയില്‍ സമരങ്ങള്‍ക്ക് നിരോധനം; വിദ‍്യാര്‍ഥി സംഘടനകള്‍ക്ക് മുന്നറിയിപ്പ് നല്‍കി പോലീസ്

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയില്‍ സമരങ്ങള്‍ക്ക് നിരോധനം. നേരത്തെയുള്ള ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇക്കാര‍്യം വിശദീകരിച്ച്‌ തേഞ്ഞിപ്പാലം എസ്‌എച്ച്‌ഒ…

2 hours ago

നമ്മ മെട്രോ ഡിപ്പോകളിലെ സൗകര്യങ്ങൾ വിപുലീകരിക്കാൻ ബിഎംആർസി

ബെംഗളൂരു: നമ്മ മെട്രോ നഗരത്തിന്റെ കൂടുതൽ ഇടങ്ങളിലേക്ക്  വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഡിപ്പോകളിലെ സൗകര്യങ്ങൾ വർധിപ്പിക്കാൻ ബിഎംആർസി. അടുത്ത മാസങ്ങൾക്കുള്ളിൽ 21…

3 hours ago

‘നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവയ്ക്കണം’; യെമന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കി അമ്മ

കൊച്ചി: നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് യെമന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി. കൊല്ലപ്പെട്ട തലാലിന്റെ…

3 hours ago