ബെംഗളൂരു: വയനാട് ജില്ലയിലെ മുണ്ടകൈയിലും ചൂരല്‍മലയിലും ഉണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ബെംഗളൂരു മലയാളി ഫോറം അനുശോചിച്ചു. ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക് അനുശോചനം രേഖപ്പെടുത്തുകയും ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നിട്ടിറങ്ങിയ ദൗത്യസംഘങ്ങള്‍ക്ക് പിന്തുണയും ഐക്യദാര്‍ഢ്യവും രേഖപ്പെടുത്തി. സാഹചര്യങ്ങള്‍ വിലയിരുത്തി ആവശ്യമായ സഹായങ്ങള്‍ നല്‍കാനും യോഗത്തില്‍ തീരുമാനിച്ചു.
പ്രസിഡന്റ് ജോജോ പി. ജെ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷിബു ശിവദാസ്, ട്രഷറര്‍ ഹാരോള്‍ഡ് മാത്യു, അഡ്വ മനോജ്, അരുണ്‍ ജോര്‍ജ്, പ്രിജി വി, മെന്റോ ഐസക്, ചാര്‍ലി മാത്യൂ, വിജയന്‍ തോന്നൂര്‍, ജെസ്സി ഷിബു, അബിന്‍, സജീവ് ഇ ജെ, ഷാജി ആര്‍ പിള്ള, ഡോ. അച്യുതന്‍ എന്നിവര്‍ സംസാരിച്ചു.
<BR>
TAGS : BENGALURU MALAYALI FORUM | WAYANAD LANDSLIDE
SUMMARY : Bengaluru Malayali Forum condoles the Wayanad natural disaster
തൊടുപുഴ: 16 വയസുള്ള മകന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ അമ്മയെ ബാങ്കിലെ ജോലിയില്‍ നിന്ന് സിപിഎം…
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വർധനവ്. പവന് 840 രൂപ ഉയർന്ന് വില 99,880 രൂപയിലെത്തി. ഗ്രാമിന് 105 രൂപ…
കൊച്ചി: വടക്കന്‍ പറവൂരിലെ ഡോണ്‍ ബോസ്‌കോ ആശുപത്രിയില്‍ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു. ചികിത്സാ പിഴവാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ…
ബേണ്‍: പുതുവത്സര ആഘോഷത്തിനിടെ സ്വിറ്റ്സർലൻഡിലെ ബാറില്‍ നടന്ന സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 47 ആയി. 100 ലധികം പേർക്ക് പരുക്കേല്‍ക്കുകയും…
മുംബൈ: കുർള ലോക്മാന്യ തിലക് ടെർമിനലില്‍ പിറ്റ്‌ലൈൻ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാല്‍ കൊങ്കണ്‍ വഴി മംഗളൂരു ഭാഗത്തേക്കുള്ള രണ്ടു ട്രെയിന്‍ സര്‍വീസുകളില്‍…
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസ് സിബിഐയെ ഏൽപ്പിക്കണമെന്ന് കേന്ദ്ര ഇന്‍റലിജൻസ് ബ്യൂറോ(ഐബി). കേസിന് അന്തർസംസ്ഥാനവും അന്തർദേശീയവുമായ ബന്ധങ്ങളുള്ളതിനാൽ യഥാർഥവസ്തുത പുറത്തുവരണമെങ്കിൽ…