ബെംഗളൂരു രാജ്യാന്തര ചലച്ചിത്രോത്സവം; നിർമാല്യവും കുമ്മാട്ടിയും ഇന്ന് പ്രദർശിപ്പിക്കും

ബെംഗളൂരു: പതിനാറാമത് ബെംഗളൂരു രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ഇന്ന് എം.ടിയുടെ നിർമാല്യവും ജി. അരവിന്ദൻ്റെ കുമ്മാട്ടിയും പ്രദർശിപ്പിക്കും. രാജാജി നഗറിർ ഒറിയോൺ മാൾ സ്ക്രീൻ ഒന്നിൽ വൈകിട്ട് 7 നാണ് നിർമാല്യത്തിൻ്റെ പ്രദർശനം. സ്ക്രീൻ 11 ൽ വൈകിട്ട് 7 നാണ് കുമ്മാട്ടി പ്രദർശിപ്പിക്കുന്നത്. മേളയില്‍ നിർമാല്യത്തിൻ്റെ രണ്ടാം പ്രദര്‍ശനമാണ് ഇന്ന്. വിദേശ ചിത്രങ്ങളടക്കം  വിവിധ വിഭാഗങ്ങളിലായി 55 ചിത്രങ്ങൾ ആണ് ഇന്ന് പ്രദർശിപ്പിക്കുന്നത്.

മേളയിൽ ഇന്നലെ മലയാള ചിത്രം ലെവൽ ക്രോസ് പ്രദർശിപ്പിച്ചു. ലെവൽ ക്രോസിന്‍റെ സംവിധായകൻ അർഫാസ് അയൂബ് പ്രദർശനത്തിന് മുമ്പ് പ്രേക്ഷകരുമായി സംവദിച്ചു. മേളയുടെ ഭാഗമായി നടന്ന സംവാദത്തിൽ സംവിധായകനും നടനുമായ ഗൗതം വാസുദേവ മേനോൻ പങ്കെടുത്തു.

മേളയിൽ പങ്കെടുക്കുന്നവർക്കായി പ്രതിദിന പാസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. 200 രൂപയാണ് നിരക്ക്.


<BR>
TAGS : BIFFES-2025
SUMMARY : Bengaluru International Film Festival; Nirmalya and Kummatty to be screened today

Savre Digital

Recent Posts

ക​ന്ന​ഡ ന​ടിയെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ കണ്ടെത്തി

ബെംഗളൂരു: കന്നഡ സീരിയൽ നടി സി.എം.നന്ദിനിയെ (26) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നന്ദിനി വാടകയ്ക്ക് താമസിക്കുന്ന കെങ്കേരിയിലെ വീട്ടിലാണ്…

11 minutes ago

കോഗിലുവിലെ ഭൂ​മി ഒ​ഴി​പ്പി​ക്ക​ൽ; വീട് നഷ്ടപ്പെട്ടവര്‍ക്ക് ഫ്ലാറ്റ് നല്‍കും, ജനുവരി ഒന്നു മുതൽ കൈമാറും

ബെംഗളൂരു: യെലഹങ്ക കോഗിലുവിലെ ഭൂ​മി ഒ​ഴി​പ്പി​ക്ക​ലില്‍ വീടുകൾ നഷ്ടമായവരെ ഫ്ലാറ്റുകളിലേക്ക് പുനരധിവസിപ്പിക്കാൻ കർണാടക സർക്കാർ. രാജീവ് ഗാന്ധി ആവാസ് യോജന…

55 minutes ago

കൊച്ചി ബ്രോഡ്‌വേയില്‍ വന്‍ തീപിടുത്തം; പന്ത്രണ്ടോളം കടകള്‍ കത്തിനശിച്ചു

കൊ​ച്ചി: ബ്രോ​ഡ്‌​വേ​യി​ൽ വ​ൻ തീ​പി​ടി​ത്തം. 12ഓ​ളം ക​ട​ക​ൾ ക​ത്തി ന​ശി​ച്ചു. ശ്രീ​ധ​ർ തി​യ​റ്റ​റി​ന് സ​മീ​പ​മാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഫാ​ൻ​സി-​ക​ളി​പ്പാ​ട്ട ക​ട​ക​ൾ​ക്കാ​ണ് അ​ഗ്നി​ബാ​ധ.…

1 hour ago

ബെംഗളൂരു -മംഗളൂരു പാതയിലെ വൈദ്യുതീകരണം; ചുരം മേഖലയിലെ പ്രവൃത്തികള്‍ പൂർത്തിയായി

ബെംഗളൂരു: ബെംഗളൂരു -മംഗളൂരു റെയിൽവേ പാതയില്‍ സകലേഷ്പൂരയ്ക്കും സുബ്രഹ്മണ്യ റോഡിനും ഇടയിലുള്ള ചുരം മേഖലയിലെ വൈദ്യുതീകരണ പ്രവൃത്തികള്‍ പൂർത്തിയായി. മൈസൂരുവിനും…

1 hour ago

ബേക്കലില്‍ വേടന്റെ സംഗീത പരിപാടിയിൽ തിക്കും തിരക്കും; നിരവധി പേർക്ക് പരുക്ക്, പരിപാടിക്കെത്തിയ യുവാവ് ട്രെയിൻ തട്ടി മരിച്ചു

കാസറഗോഡ്: റാപ്പർ വേടന്റെ (ഹിരൺദാസ് മുരളി) സംഗീതപരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും നിരവധി പേർക്ക് പരുക്ക്. പരിപാടി നിർത്തിവെച്ചതിനെ തുടർന്ന് തിരികെ…

2 hours ago

കവിസമ്മേളനവും കവിതാ സമാഹാര പ്രകാശനവും സംഘടിപ്പിച്ചു

ബെംഗളൂരു: നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ - ബസവ- ഭീമ ബൃഹത്…

11 hours ago