ബോംബ് ഉണ്ടെന്ന് തമാശ പറഞ്ഞതിന് യാത്രക്കാരായ യുവതികളെ വിമാനത്തിൽ നിന്നും പുറത്താക്കി. ഡൽഹിയിൽ നിന്ന് മുംബൈലേക്ക് സർവീസ് നടത്തിയ വിസ്താര എയർലൈൻസിന്റെ വിമാനത്തിലാണ് സംഭവം.
വിമാനം പുറപ്പെടുന്നതിന് മുമ്പ് ക്യാബിൻ ബാഗുകൾ പരിശോധിക്കാൻ ഉദ്യോഗസ്ഥർ എത്തിയിരുന്നു. വിമാനത്തിൽ ബോംബ് ഉള്ളതുകൊണ്ടാണോ, വീണ്ടും പരിശോധിക്കുന്നതെന്ന് യാത്രക്കാരിൽ ഒരു സ്ത്രീ തമാശയായി ചോദിച്ചു. എന്നാൽ, വിഷയത്തിൽ തമാശ പറയരുതെന്ന് ഉദ്യോഗസ്ഥൻ യാത്രക്കാരിയോട് ആവശ്യപ്പെട്ടെങ്കിലും ഇവർ തമാശ പറയുന്നത് തുടർന്നു. കൂടാതെ, സഹയാത്രികയോട് ഇതേ വിഷയം ആവർത്തിക്കുകയും ചെയ്തു. ഇതിനെ തുടർന്നാണ്, യാത്രക്കാർക്കെതിരെ നിയമനടപടി സ്വീകരിച്ചത്.
ഇവരെ സുരക്ഷാ ഏജൻസിക്ക് കൈമാറുകയും ചെയ്തു. വിമാനത്തിൽ ബോംബിനെകുറിച്ചുള്ള ഇത്തരം സംഭാഷണങ്ങൾ അനുവദനീയമല്ലെന്നും എയർലൈൻ അറിയിച്ചു.
The post ബോംബുണ്ടെന്ന് തമാശ പറഞ്ഞു; യാത്രക്കാരായ യുവതികളെ വിമാനത്തിൽ നിന്ന് പുറത്താക്കി appeared first on News Bengaluru.
Powered by WPeMatico
ബെംഗളൂരു: ബെംഗളൂരു ശാസ്ത്ര സാഹിത്യ വേദി സംഘടിപ്പിക്കുന്ന കഥ വായനയും സംവാദവും ജൂലൈ 13ന് വൈകുന്നേരം 3.30ന് ജീവൻഭീമ നഗറിലെ…
ന്യൂഡൽഹി: രാംദേവിന്റെ പതഞ്ജലി ച്യവനപ്രാശത്തിന്റെ പരസ്യത്തിന് ദില്ലി ഹൈക്കോടതി വിലക്ക്. ഡാബര്‍ കമ്പനി നല്‍കിയ പരാതിയിലാണ് ഹൈകോടതിയുടെ വിലക്കെന്നും പി.ടി.ഐ…
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ ഉപേക്ഷിക്കപ്പെട്ട പഴയകെട്ടിട ഭാഗം തകര്‍ന്നു തകര്‍ന്നുവീണ സംഭവത്തില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ഒരാളെ കണ്ടെത്തി. ഒരു…
മുംബൈ: യാത്രക്കാരെ പരിഭ്രാന്തിയിലാക്കി സ്‌പൈസ് ജെറ്റ് വിമാനത്തിൻ്റെ വിൻഡോ പാളിയിളകിയാടിയെന്ന് പരാതി. ഗോവയില്‍ നിന്ന് പൂന്നെയിലേക്ക് പോയ വിമാനത്തിലാണ് വിൻഡോയ്ക്ക്…
കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കെട്ടിടം ഇടിഞ്ഞുവീണു. ആശുപത്രിയിലെ പതിനാലാം വാര്‍ഡ് ആണ് രാവിലെ 11 മണിയോടെ പൊളിഞ്ഞുവീണത്. മൂന്നുപേര്‍ക്ക്…
മംഗളൂരു: സൂറത്കല്‍ മധ്യയിൽ സ്വകാര്യ ബസുകൾ തമ്മിൽ നേര്‍ക്കുന്നേര്‍ കൂട്ടിയിടിച്ച് 14 വിദ്യാർഥികൾ ഉൾപ്പെടെ 25 പേർക്ക് പരുക്കേറ്റു. ബുധനാഴ്ച…