ബെംഗളൂരു : മകര സംക്രാന്തിയോടനുബന്ധിച്ചുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു, ബെംഗളൂരുവിൽനിന്ന് എറണാകുളത്തേക്കും തിരിച്ചും ഓരോ ട്രിപ്പാണ് അനുവദിച്ചിരിക്കുന്നത്.
യെശ്വന്തപുര-എറണാകുളം(06573) സ്പെഷ്യൽ എക്സ്പ്രസ്: ജനുവരി 10-ന് വൈകീട്ട് 4.45-ന് യെശ്വന്തപുരത്തു നിന്നും പുറപ്പെടും. 11-ന് രാവിലെ ഏഴിന് എറണാകുളത്തെത്തും.
എറണാകുളം-യെശ്വന്തപുര (06572) സ്പെഷ്യൽ എക്സ്പ്രസ്: 11-ന് രാവിലെ 9.35-ന് പുറപ്പെടും. രാത്രി 10-ന് യെശ്വന്തപുരയിലെത്തും.
സ്റ്റോപ്പുകള്‍: എസ്.എം.വി.ടി. ബെംഗളൂരു, കെ.ആർ.പുരം, ബംഗാർപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോഡനൂർ, പാലക്കാട്, തൃശ്ശൂർ, ആലുവ.
<br>
TAGS : RAILWAY | SPECIAL TRAIN
SUMMARY: Makara Sankranti: Special train to Ernakulam today
ബെംഗളൂരു: നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 27,28 തിയ്യതികളില്‍ ഇന്ദിരനഗര്‍ കെഎന്‍ഇ ട്രസ്റ്റ് ഓഡിറ്റോറിയത്തില്‍ നോര്‍ക്ക കെയര്‍ മെഗാ ക്യാമ്പ്…
ബെംഗളൂരു: കേരളസമാജം ദൂരവാണിനഗറിന് കീഴിലുള്ള ജൂബിലി പി യു കോളേജില്‍ വിപുലമായ ഓണോത്സവവും ഓണവിരുന്നുമൊരുക്കി. ഓണാഘോഷ പരിപാടി സമാജം പ്രസിഡന്റ്…
ശ്രീനഗര്‍: പഹല്‍ഗാം ആക്രമണത്തിന് ഭീകരര്‍ക്ക് ആയുധം നല്‍കി സഹായിച്ച ജമ്മു കശ്മീര്‍ സ്വദേശി അറസ്റ്റില്‍. മുഹമ്മദ് കഠാരിയ എന്നയാളെയാണ് ജമ്മു…
കൊച്ചി: സിപിഐ എം നേതാവ് കെ ജെ ഷൈനിനെതിരെ അപവാദ പ്രചാചരണം നടത്തിയ യൂടൂബർ കെ എം ഷാജഹാനെ അന്വേഷകസംഘം ചോദ്യം…
മലപ്പുറം: ചമ്രവട്ടത്ത് പതിനഞ്ച് വയസുകാരനെ കാണാതായതായി പരാതി. ചമ്രവട്ടം സ്വദേശി സക്കീറിന്റെ മകന്‍ മുഹമ്മദ് ഷാദിലിനെയാണ് കാണാതായത്. സെപ്തംബർ 22നാണ്…
ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരനും സരസ്വതി സമ്മാൻ ജേതാവുമായ എസ് എൽ ഭൈരപ്പ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ…