ണികണ്ഠ സേവ സമിതി സമാഹരിച്ച നോർക്ക ഇൻഷുറൻസ് തിരിച്ചറിയൽ കാർഡ് അപേക്ഷകളുടെ കാർഡുകൾ പ്രസിഡന്റ് സജി ചൈതന്യ, സെക്രട്ടറി വിനോദ്. വി, ജോയിന്റ് സെക്രട്ടറി മധു.കെ, ട്രഷറർ സുനേഷ്. ബി. എം എന്നിവർ ചേർന്ന് നോർക്ക ഓഫീസർ റീസ രഞ്ജിത്തിൽ നിന്നും സ്വീകരിക്കുന്നു.
ബെംഗളൂരു: നോര്‍ക്ക അംഗീകാരമുള്ള മണികണ്ഠ സേവസമിതി സമാഹരിച്ച പുതുക്കുന്നതിന് വേണ്ടിയുള്ള നോര്‍ക്ക ഇന്‍ഷുറന്‍സ് തിരിച്ചറിയല്‍ കാര്‍ഡ് അപേക്ഷകളുടെ 142 കാര്‍ഡുകള്‍ സമിതി പ്രസിഡന്റ് സജി ചൈതന്യ, സെക്രട്ടറി വിനോദ്. വി, ജോയിന്റ് സെക്രട്ടറി മധു.കെ, ട്രഷറര്‍ സുനേഷ്. ബി. എം എന്നിവര്‍ ചേര്‍ന്ന് നോര്‍ക്ക ഓഫീസില്‍ എത്തി സ്വീകരിച്ചു.
ആരുണോദയ ഫ്രണ്ട്സ് വെല്‍ഫയര്‍ അസോസിയേഷന്‍, കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഹൊസ്‌പേട്ട്, കേരള സമാജം ബിദറഹള്ളി, കേരള സമാജം മാoഗ്ലൂര്‍, കര്‍ണാടക മലയാളി കോണ്‍ഗ്രസ്, നന്മ, ഡെക്കാന്‍ കള്‍ച്ചറല്‍ സൊസൈറ്റി, ചുവപ്പിന്റെ കാവല്‍ക്കാര്‍ എന്നി സംഘടനകള്‍ സമാഹരിച്ച പുതിയതും, പുതുക്കുന്നതിനും വേണ്ടിയുള്ള അപേക്ഷകളുടെ കാര്‍ഡുകളും നോര്‍ക്ക ഓഫീസ് വഴി വിതരണം ചെയ്തു.
<br>
TAGS : NORKA ROOTS
SUMMARY : Manikanda Seva Samiti officials accepted NORKA cards
മലപ്പുറം: തിരൂരില്‍ വീട് കത്തി നശിച്ച സംഭവത്തില്‍ വീട്ടുടമസ്ഥന്റെ വാദങ്ങള്‍ തെറ്റെന്ന് പോലിസ്. പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചല്ല തീപിടിച്ചതെന്നും, ഉടമസ്ഥന്‍…
കൊച്ചി: ഫിലിം ചേംബർ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും നിർമാതാവ് സജി നന്ത്യാട്ട് രാജിവെച്ചു. സംഘടനാ നേതൃത്വത്തിലെ ചിലരുമായുള്ള അഭിപ്രായ…
കോഴിക്കോട്: കോഴിക്കോട് തടമ്പാട്ടുത്താഴം ഫ്ളോറിക്കന്‍ റോഡില്‍ സഹോദരിമാരുടെ കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്ന സഹോദരൻ പ്രമോദ് മരിച്ചനിലയിൽ. തലശേരിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.…
കൊച്ചി: വെണ്ണല ഗവണ്‍മെന്റ് ഹൈസ്കൂളിലെ രണ്ടു വിദ്യാർഥികള്‍ക്ക് H1N1 സ്ഥിരീകരിക്കുകയും 14 ഓളം വിദ്യാർഥികള്‍ക്ക് പനിയും പിടിപെടുകയും ചെയ്ത ഹെല്‍ത്ത്…
തൃശൂർ: വാൽപ്പാറയിൽ എട്ടുവയസുകാരനെ കടിച്ചുകൊന്നത് കടുവയല്ല, കരടി. വനംവകുപ്പും ഡോക്ടേഴ്സും നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. പുലിയുടെ ആക്രമണത്തിലാണ് കുട്ടി കൊല്ലപ്പെട്ടതെന്നായിരുന്നു…
അമരാവതി: എല്ലാ പെൺകുട്ടികൾക്കും സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും സൗജന്യ യാത്രാ പദ്ധതിയുമായി ആന്ധ്രാപ്രദേശ്. സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15 മുതലാണ്…