ഇംഫാൽ: മണിപ്പുര്‍ തലസ്ഥാനമായ ഇംഫാലിൽ സെക്രട്ടേറിയറ്റ് സമുച്ചയത്തിന് സമീപത്തുള്ള കെട്ടിടത്തിൽ തീപ്പിടിത്തം. മുഖ്യമന്ത്രിയുടെ വസതിക്ക് സമീപം ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിലാണ് ആദ്യം തീപിടിത്തമുണ്ടായത്. ശനിയാഴ്‌ച വൈകുന്നേരത്തോടെയാണ് സംഭവം.
സെക്രട്ടറിയറ്റ് കോംപ്ലക്‌സിലെ ഐഎഎസ് ഉദ്യോഗസ്ഥർക്ക് താമസിക്കുന്നതിന് വേണ്ടി നിർമിച്ച കെട്ടിടത്തിലായിരുന്നു ആദ്യം തീപിടിച്ചത്. ഉപേക്ഷിക്കപ്പെട്ട കെട്ടിടമായിരുന്നു ഇത്. ഇവിടെ നിന്ന് മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടരുകയായിരുന്നു. പോലീസും ഫയർ ഫോഴ്‌സും കൃത്യസമയത്ത് ഇടപെട്ടെങ്കിലും തീ പെട്ടന്ന് അണക്കാനായില്ല. ഇപ്പോൾ കാര്യങ്ങൾ നിയന്ത്രണ വിധേയമാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
<BR>
TAGS : FIRE ACCIDENT | MANIPUR
SUMMARY : Fire breaks out near Manipur Secretariat
ബെംഗളൂരു: തമിഴ്‌നാട്ടിൽ നിന്നും ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഹൊസൂരില്‍ വെച്ച് അപകടത്തില്‍പ്പെട്ട് രണ്ട് പേർ മരിച്ചു. ദേശീയപാത 44…
ബെംഗളൂരു: കലബുറഗി സെൻട്രൽ റെയിൽവേ സ്റ്റേഷന് ബോംബ് ഭീഷണി. പോലീസ് കൺട്രോൾ റൂമിലേക്കാണ് അജ്ഞാതനായ ഒരാൾ ബോംബ് ഭീഷണി മുഴക്കിയത്.…
ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനില്‍ ട്രെയിനുകളുടെ നിലവിലെ ഇടവേള 25 മിനിറ്റില്‍ നിന്ന് ഉടന്‍ തന്നെ 15 മിനിറ്റിലേക്ക് മാറ്റും.…
തിരുവനന്തപുരം: ബോട്ടിൽ പാൽ വിതരണത്തിലേക്ക് കടന്ന് മിൽമ. ഉൽപന്നങ്ങളുടെ വിപണി വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായും ഓണവിപണി ലക്ഷ്യമിട്ടും മില്‍മയുടെ ഒരു ലിറ്ററിന്‍റെ…
തിരുവനന്തപുരം: ബംഗാൾ ഉൾക്കടൽ ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി ഒഡീഷ തീരത്തെ കരയിൽ രാവിലെയോടെ പ്രവേശിച്ചിരുന്നു. അടുത്ത 12 മണിക്കൂറിനുള്ളിൽ തെക്കൻ ഒഡീഷ,…
തിരുവനന്തപുരം: കത്ത് വിവാദത്തില്‍ വ്യവസായി മുഹമ്മദ് ഷര്‍ഷാദിനെതിരേ നിയമനടപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഷര്‍ഷാദിന് വക്കീല്‍ നോട്ടീസ്…