Categories: NATIONALTOP NEWS

മദ്യകുംഭകോണം; ഛത്തീസ്ഗഢ് മുൻ എക്‌സൈസ് മന്ത്രി അറസ്റ്റിൽ

റായ്പൂർ: മദ്യ കുംഭകോണ കേസിൽ ഛത്തീസ്ഗഡ് മുൻ എക്‌സൈസ് മന്ത്രിയും കോൺഗ്രസ് എംഎൽഎയുമായ കവാസി ലഖ്മയെ ഇഡി അറസ്റ്റ് ചെയ്തു. സുക്മയിലെ കോണ്ടയിൽ നിന്നും ആറ് തവണ എംഎൽഎ ആയ നേതാവാണ് കവാസി ലഖ്മ. ദിവസങ്ങൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

അഴിമതിയുടെ പ്രതിഫലം മാസതവണയായി കവാസി ലഖ്മ കൈപ്പറ്റിയിരുന്നുവെന്നാണ് കണ്ടെത്തൽ. 2,161 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് ഇഡിയുടെ വിലയിരുത്തൽ. കോൺഗ്രസ് സർക്കാർ അധികാരത്തിലിരുന്ന കാലത്ത് അഴിമതിയുടെ ഏറ്റവും വലിയ ഗുണഭോക്താവായിരുന്നു കവാസി ലഖ്മയെന്ന് ഇഡി പറഞ്ഞു. ലഖ്മയെ വൈദ്യപരിശോധനയ്‌ക്ക് ശേഷം കോടതിയിൽ ഹാജരാക്കി.

TAGS: NATIONAL | ARREST
SUMMARY: Chhattisgarh liquor scam, Former minister, Congress MLA Kawasi Lakhma arrested

Savre Digital

Recent Posts

ബെംഗളൂരു-എറണാകുളം വന്ദേഭാരത് ട്രയല്‍ റണ്‍ നടത്തി

ബെംഗളൂരു: ബെംഗളൂരു-എറണാകുളം വന്ദേഭാരത് ട്രെയിന്‍ സർവീസ് തുടങ്ങുന്നതിന് മുന്നോടിയായി വ്യാഴാഴ്ച ട്രയല്‍ റണ്‍ നടത്തി. 8 കോച്ചുകള്‍ ഉള്ള റാക്കാണ്…

21 minutes ago

ഇന്ത്യയിൽനിന്ന് പുറപ്പെട്ട എ​ണ്ണ​ക്ക​പ്പ​ൽ സൊ​മാ​ലി​യ​ൻ തീ​ര​ത്ത് ക​ട​ൽ​ക്കൊ​ള്ള​ക്കാ​ർ ആ​ക്ര​മി​ച്ചു

ദുബായി: ഇ​ന്ത്യ​യി​ൽ നി​ന്ന് ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലേ​ക്ക് പു​റ​പ്പെ​ട്ട ക​പ്പ​ലി​ന് നേ​രെ സോ​മാ​ലി​യ​ൻ തീ​ര​ത്ത് ആ​ക്ര​മ​ണ​മു​ണ്ടാ​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഗു​ജ​റാ​ത്തി​ലെ സി​ക്ക തു​റ​മു​ഖ​ത്തു​നി​ന്നു…

49 minutes ago

സ്കൂളുകൾക്ക് വ്യാജ ബോംബ്ഭീഷണി സന്ദേശം; റോബോട്ടിക് എൻജിനിയറായ യുവതി അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെ സ്കൂളുകളിലേക്ക് വ്യാജബോബ് ഭീഷണി സന്ദേശമയച്ച റോബോട്ടിക് എൻജിനിയറായ യുവതിയെ ബെംഗളൂരു സൈബർ പോലീസ് അറസ്റ്റുചെയ്തു.…

59 minutes ago

മലയാളീ പ്രീമിയർ ലീഗിന് തുടക്കമായി

ബെംഗളൂരു: ബെംഗളൂരുവിലെ ക്രിക്കറ്റ് പ്രേമികളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന മലയാളീ പ്രീമിയർ ലീഗിന് (എംപിഎൽ) തുടക്കമായി. സർജാപുര ദൊഡ്ഡബൊമ്മസാന്ദ്ര ബ്ലെൻഡിൻ ക്രിക്കറ്റ്…

9 hours ago

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; മുൻ തിരുവാഭരണം കമ്മീഷണര്‍ കെ എസ് ബൈജു അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ വീണ്ടും അറസ്റ്റ്. മുൻ തിരുവാഭരണം കമ്മീഷണ കെ എസ് ബൈജുവാണ് അറസ്റ്റിലായത്. കേസിൽ ഏഴാം…

10 hours ago

തൊഴിലുറപ്പ് ജോലിക്കിടെ അണലിയുടെ കടിയേറ്റ സ്ത്രീ മരിച്ചു

കോഴിക്കോട്: തൊഴിലുറപ്പ് ജോലിക്കിടെ അണലിയുടെ കടിയേറ്റ് ചികിത്സയിലിരുന്ന സ്​ത്രീ മരിച്ചു. കാവിലുമ്പാറ പഞ്ചായത്തിലെ പൂതമ്പാറയിലെ വലിയപറമ്പത്ത് കല്യാണിയാണ് (65) മരിച്ചത്​.…

10 hours ago