ബെംഗളൂരു: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ബെംഗളുരു വൈറ്റ്ഫീല്‍ഡ് സെക്രെഡ് ഹാര്‍ട്ട് പള്ളിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ക്രിസ്മസ് മെഗാ കരോള്‍ മത്സരം ‘കോറല്‍ ക്രെസെന്റോ സീസണ്‍ 02’ ഡിസംബര്‍ 07 ന് വൈകിട്ട് 3 മതല്‍ നടക്കും.
ബെംഗളൂരുവിലെ വിവിധ പള്ളികളില്‍ നിന്നുള്ള മികച്ച കാരോള്‍ ഗാന സംഘങ്ങളെ ഉള്‍പ്പെടുത്തി കൊണ്ടാണ് മത്സരം. സംഗീത മേഖലയിലെ പ്രമുഖര്‍ മത്സരം വിലയിരുത്തും. മത്സര സ്ഥലത്ത് പ്രേക്ഷകര്‍ക്കായി വില്‍പ്പന സ്റ്റാളുകള്‍, ഭക്ഷണ വില്‍പ്പന സ്റ്റാളുകള്‍, കുട്ടികള്‍ക്കായുള്ള വിനോദ പരിപാടികള്‍, വിശാലമായ പാര്‍ക്കിങ്ങ് എന്നിവ ഒരുക്കുമെന്നും ആഘോഷരാവിലേക്ക് എല്ലാവരേയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായും സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച് വികാരി. ഫാ. മാര്‍ട്ടിന്‍ തട്ടാപ്പരമ്പില്‍ അറിയിച്ചു.
<br>
TAGS :CHRISTMAS CAROL
SUMMARY : Mega Christmas Carol Song Contest on 07 December
ബെംഗളൂരു: ദീപ്‌തി വെൽഫെയർ അസോസിയേഷൻ വാർഷിക പൊതുയോഗം 2025-26 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾ : വിഷ്‌ണുമംഗലം കുമാർ…
ഭുവനേശ്വർ: അഗ്നി -5 മിസൈൽ പരീക്ഷണം വിജയം. ഒഡിഷയിലെ ചന്ദിപുർ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ ആണ് പരീക്ഷണം നടത്തിയത്. സ്ട്രാറ്റജിക് ഫോഴ്‌സ്…
കൊച്ചി: യുവ രാഷ്ട്രീയ നേതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവനടി രംഗത്ത്. തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും, അത് ഇഷ്ടമല്ലെന്ന് പറഞ്ഞിട്ടും…
റിയാദ്: സൗദിയില്‍ റിയാദില്‍ നിന്നും 300 കിലോമീറ്റർ അകലെ ദിലം നഗരത്തിലുണ്ടായ അപകടത്തില്‍ മലയാളി യുവാവ് ഉള്‍പ്പെടെ നാല് പേർ…
കൊച്ചി: നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായി. ഡീജേയും കൊറിയോഗ്രാഫറുമായ സിബിനാണ് ആര്യയുടെ കഴുത്തില്‍ താലി ചാർത്തിയത്. ഇരുവരുടെയും രണ്ടാം…
ഭോപ്പാല്‍: ഭോപ്പാലില്‍ അധ്യാപികയെ വിദ്യാർഥി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. 26 വയസുള്ള ഗസ്റ്റ് അധ്യാപികയെയാണ് 18 വയസുള്ള പൂർവ…