ബെംഗളൂരു: മൈസൂരുവില്‍ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം. പനവൂർ ചുള്ളാലം മർഹബ മൻസിലിൽ സിയാദിന്റെയും ഷീജയുടെയും മകന്‍ സച്ചിൻ എസ്. സിയാദാണ് (28) മരിച്ചത്. ഞായറാഴ്ച രാവിലെ മൈസൂരു ബസ് സ്റ്റാൻഡിന് സമീപത്തെ കടയ്ക്കുമുന്നിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച ബെംഗളൂരുവിലേക്കെന്നുപറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയതായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം സുവർണ കർണാടക കേരളസമാജം പ്രവര്‍ത്തകരുടെ സഹായത്തോടെ സ്വദേശത്തേക്ക് കൊണ്ടുപോയി. സംഭവത്തിൽ മൈസൂരു ലഷ്‌കർ പോലീസ് കേസെടുത്തു.
The post മൈസൂരുവില്‍ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി appeared first on News Bengaluru.
Powered by WPeMatico
പാലക്കാട്: പാലക്കാട്ടെ നിപ ബാധിതയുടെ ബന്ധുവിനും പനി. 10 വയസുള്ള കുട്ടിയ്ക്കാണ് പനി ബാധിച്ചത്. കുട്ടിയെ നിലവില്‍ ആശുപത്രിയിലേക്ക് മാറ്റി.കുട്ടി…
തിരുവനന്തപുരം: കേരളത്തിൽ ഒരു ദിവസത്തെ ക്ഷീണത്തിനു ശേഷം തിരിച്ചുകയറി സ്വർണവില. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കൂടിയത്.…
തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍.…
കൊച്ചി: സെൻസർ ബോർഡ് അനുമതി നിഷേധിച്ച സുരേഷ് ഗോപി ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള ഹൈക്കോടതി ജഡ്ജി…
ന്യൂഡല്‍ഹി: ബിഹാറിലെ ബിജെപി നേതാവും പ്രമുഖ വ്യവസായിയുമായ ഗോപാല്‍ ഗംഗെ വെടിയേറ്റ് മരിച്ചു. പാട്‌നയിലെ വീടിനു മുന്നില്‍ ഇന്നലെ രാത്രി…
ഫ്‌ളോറിഡ: പ്രശസ്ത ഓസ്‌ട്രേലിയന്‍- അമേരിക്കന്‍ നടന്‍ ജൂലിയന്‍ മക്മഹോന്‍ (56) അന്തരിച്ചു. ഏറെക്കാലമായി അര്‍ബുദബാധിതനായിരുന്നു. ബുധനാഴ്ചയായിരുന്നു മരണം. ഫന്റാസ്റ്റിക് ഫോര്‍,…