ബെംഗളൂരു : മൈസൂരു മുത്തപ്പൻ ക്ഷേത്രത്തിലെ തിറയാഘോഷം ഇന്നും നാളെയുമായി നടക്കും. ശനിയാഴ്ച ഉച്ചയ്ക്ക് 2 ന് മുത്തപ്പന്റെ മലയിറക്കൽകർമം നടക്കും. തുടർന്ന് മുത്തപ്പൻ വെള്ളാട്ടം. വൈകീട്ട് ആറിന് ഭഗവതി വെള്ളാട്ടം. ഏഴിന് കലശംതേടൽ, കലശംവരവ്, മുടിയഴിക്കൽ എന്നിവനടക്കും. രാത്രി ഏഴുമുതൽ അന്നദാനം.
ഞായറാഴ്ച രാവിലെ പത്തിന് മുത്തപ്പൻതിറ. തുടർന്ന് പള്ളിവേട്ടയും ഭഗവതിത്തിറയും. ഉച്ചയ്ക്ക് 12 മുതൽ അന്നദാനവും ഉണ്ടാകുമെന്ന് ക്ഷേത്രക്കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
<br>
TAGS : RELIGIOUS
കീവ്: റഷ്യയുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ ഏഴ് പേർ കൊല്ലപ്പെട്ടു. താമസ കേന്ദ്രങ്ങളിൽ ഡ്രോൺ പതിച്ചാണ് ഡിനിപ്രൊ നഗരത്തിൽ മൂന്നുപേർ…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം മാഗഡി റോഡ് സോൺ ഓണാഘോഷം മാഗഡി റോഡ് സീഗേഹള്ളി എസ്ജി ഹാളിൽ നടക്കും. ബെംഗളൂരു വികസന…
തിരുവനന്തപുരം: ധനമന്ത്രി കെ.എൻ. ബാലഗോപാലിന്‍റെ കാർ അപകടത്തിൽപെട്ടു. മന്ത്രിയടക്കം കാറിലുണ്ടായിരുന്നവർ പരുക്കില്ലാതെ രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി വാമനപുരത്തായിരുന്നു അപകടം.കൊട്ടാരക്കരയിൽ നിന്ന്…
തിരുവനന്തപുരം: തെക്കൻ കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ…
ബെംഗളൂരു : കേരള എൻജിനിയേഴ്‌സ് അസോസിയേഷൻ (കെഇഎ) ബെംഗളൂരുവിന്റെ വാർഷികാഘോഷം ഞായറാഴ്ച നിംഹാൻസ് കൺവെൻഷൻ സെന്ററിൽ നടക്കും. രാവിലെ ഒൻപതുമുതൽ…
പാലക്കാട്: നിയന്ത്രണം വിട്ട കാര്‍ വയലിലേക്ക് മറിഞ്ഞ് മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം. പാലക്കാട് കാടാംകോാട് കനാല്‍ പാലത്തിന് സമീപം രാത്രി…