മൈസൂരു: മുത്തപ്പൻ മടപ്പുര വികസന ഫണ്ട് ശേഖരണാർഥം നടത്തുന്ന ലക്കി കൂപ്പൺ വിൽപ്പന ഉദ്ഘാടനം അഡ്വ.ശ്യാംഭട്ട് നിർവഹിച്ചു.
ശ്രീ മുത്തപ്പൻ ട്രസ്റ്റ് പ്രസിഡന്റ് കെ. ബൈജു, ജനറൽ സെക്രട്ടറി സി.വി. രഞ്ജിത്ത്, ഖജാൻജി വി. രാജിഷ, ജോ. സെക്രട്ടറി സി.പി. പവിത്രൻ, മൈസൂർ കേരള സമാജം പ്രസിഡന്റ് പി.എസ്. നായർ, കെ.ഡി. കാരിയപ്പ, രവി പൊയിലൂർ, ട്രസ്റ്റിന്റെ മുതിർന്ന അംഗങ്ങളായ പി.കെ. ഭാസ്കരൻ, സി.വി. ദാമോദരൻ, മറ്റ് ട്രസ്റ്റ് കമ്മിറ്റി ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
200 രൂപയാണ് ലക്കി കൂപ്പണ്‍ നിരക്ക്. ഒന്നാം സമ്മാനം 8 ഗ്രാം സ്വര്‍ണം, രണ്ടാം സമ്മാനം 4 ഗ്രാം സ്വര്‍ണം, മൂന്നാം സമ്മാനം എൽ.ഇ.ഡി. ടി.വി. എന്നിവ അടക്കം പത്ത് സമ്മാനങ്ങളാണ് ഭാഗ്യശാലികൾക്ക് ലഭിക്കുക. ടിക്കറ്റ് മടപ്പുര ഓഫീസിൽ ലഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
<BR>
TAGS : RELIGIOUS | MYSURU
പാറ്റ്ന: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വന്നുകൊണ്ടിരിക്കെ എൻഡിഎ 200 സീറ്റുകളില്‍ മുന്നിലെത്തി. ആകെ 243 സീറ്റുകളുള്ള നിയമസഭയില്‍ 200…
തൃശൂർ: മോട്ടോർ വാഹനവകുപ്പിന്റെ പേരില്‍ വ്യാജസന്ദേശം അയച്ച് 9.90 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റില്‍. ഫരീദാബാദ് സ്വദേശിനി…
കണ്ണൂര്‍: കോളിളക്കം സൃഷ്ടിച്ച പാലത്തായി പീഡനക്കേസില്‍ പ്രതിയും ബിജെപി നേതാവുമായ കടവത്തൂർ മുണ്ടത്തോടില്‍ കുറുങ്ങാട്ട് കുനിയില്‍ കെ.പത്മരാജൻ കുറ്റക്കാരനെന്ന് കോടതി.…
കല്‍പ്പറ്റ: വയനാട് ഗവ. മെഡിക്കല്‍ കോളേജില്‍ ആദ്യമായി അതിസങ്കീര്‍ണമായ ആര്‍ത്രോസ്‌കോപ്പിക് റൊട്ടേറ്റര്‍ കഫ് റിപ്പയര്‍ വിജയകരമായി നടത്തി. ഓര്‍ത്തോപീഡിക്‌സ് വിഭാഗമാണ്…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 70 രൂപ കുറഞ്ഞ് 11,720 രൂപയായി. ഇന്നലെ 11,790 രൂപയായിരുന്നു വില. ഇന്ന്…
പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചപ്പോലെ എന്‍ഡിഎയ്ക്ക് വൻകുതിപ്പ്. ലീഡ് നിലയിൽ…