Categories: NATIONALTOP NEWS

രാജ്യത്തെ 8,000 എക്സ് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാൻ കര്‍ശന നിര്‍ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി: രാജ്യത്തെ 8,000 എക്സ് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാൻ കർശന നിർദേശം നല്‍കി കേന്ദ്രസർക്കാർ. ദേശവിരുദ്ധതയും തെറ്റായ വിവരങ്ങളും പ്രചരിപ്പിച്ചെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുന്നത്. അന്തർദേശീയ വാർത്താമാദ്ധ്യമങ്ങളും പ്രമുഖ എക്സ് അക്കൗണ്ടുകളും ഇതില്‍ ഉള്‍പ്പെടുന്നു.

കഴിഞ്ഞ ദിവസം രാത്രിയാണ് സർക്കാർ ഉത്തരവ് പുറത്തിറക്കിയത്. അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. നിർദേശം പാലിക്കാത്തവർക്കെതിരെ കർശന നടപടികള്‍ സ്വീകരിക്കുമെന്ന് സർക്കാർ അറിയിച്ചു. അതേസമയം, ബ്ലോക്ക് ചെയ്യാനുള്ള കാരണം സർക്കാർ വ്യക്തമാക്കിയിട്ടില്ലെന്ന് ചില ഉപയോക്താക്കള്‍ പറയുന്നു. ഉത്തരവ് അനുസരിക്കാത്തവർക്ക് പിഴയും ജീവനക്കാർക്ക് തടവുശിക്ഷ ഉള്‍പ്പെടെയുള്ള നിയമനടപടികളും സ്വീകരിക്കേണ്ടിവരുമെന്ന് സർക്കാർ വ്യക്തമാക്കി.

TAGS : X ACCOUNT
SUMMARY : The central government has issued strict instructions to block 8,000 X accounts in the country

Savre Digital

Recent Posts

വാളയാറിലെ ആള്‍ക്കൂട്ടക്കൊല; അഞ്ചുപേര്‍ അറസ്റ്റില്‍

പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് ആള്‍ക്കൂട്ട ആക്രമണത്തില്‍ ഇതരസംസ്ഥാന തൊഴിലാളി മർദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ അഞ്ചു പേർ അറസ്റ്റില്‍. അട്ടപ്പള്ളം സ്വദേശികളായ…

26 minutes ago

മരണത്തിലും തണലായി ഒമ്പതുകാരൻ; നിലമേല്‍ അപകടത്തില്‍ മരിച്ച ദേവപ്രയാഗിൻ്റെ അവയവങ്ങള്‍ ദാനം ചെയ്തു

തിരുവനന്തപുരം: നിലമേലിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒമ്പത് വയസുകാരൻ ദേവപ്രയാഗിൻ്റെ അവയവങ്ങള്‍ ദാനം ചെയ്തു. തിരുമല ആറാമടയില്‍ നെടുമ്പറത്ത്…

1 hour ago

‘4 വിഖ്യാത സംവിധായകര്‍ക്ക് കേന്ദ്രം വിസ നിഷേധിച്ചു’: വെളിപ്പെടുത്തലുമായി റസൂല്‍ പൂക്കുട്ടി

തിരുവനന്തപുരം: ഐഎഫ്‌എഫ്കെയില്‍ സിനിമകള്‍ക്ക് അനുമതി നിഷേധിച്ചതിന് പുറമെ നാല് വിഖ്യാത സംവിധായകര്‍ക്ക് കേന്ദ്രം വിസ നിഷേധിച്ചെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ…

2 hours ago

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ട് ദിവസത്തെ കുതിപ്പിന് ശേഷം സ്വര്‍ണവില ഇന്ന് താഴോട്ടിറങ്ങി. ഇന്ന് ഗ്രാമിന് 60 രൂപയും പവന് 480…

3 hours ago

ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ നാട്ടിലെത്തി; ഭ‍ര്‍ത്താവിനൊപ്പം പോകവെ കെഎസ്‌ആ‍ര്‍ടിസി ബസ് കയറിയിറങ്ങി 24കാരിക്ക് ദാരുണാന്ത്യം

ആലപ്പുഴ: കെഎസ്‌ആര്‍ടിസി ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. ആലപ്പുഴ എടത്വായില്‍ ഉണ്ടായ അപകടത്തില്‍ എടത്വാ കുന്തിരിക്കല്‍ കണിച്ചേരില്‍ചിറ മെറീന…

4 hours ago

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു; സി​പി​എം നേ​താ​വും കു​ടും​ബ​വും അ​ത്‌​ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

ആ​ല​പ്പു​ഴ: സിപിഎം നേതാവും കുടുംബവും സഞ്ചരിച്ച കാർ കത്തിനശിച്ചു. സിപിഎം സംസ്ഥാന സമിതിയംഗം സി ബി ചന്ദ്രബാബുവും കുടുംബവും സഞ്ചരിച്ച…

5 hours ago