Categories: CAREERTOP NEWS

റെയില്‍വേയില്‍ 7951 തസ്തികകളില്‍ ഒഴിവ്

റെയില്‍വേയില്‍ ജൂനിയർ എൻജിനിയർ, സൂപ്പർവൈസർ തസ്തികകളില്‍ 7951 ഒഴിവ്. റെയില്‍വേ റിക്രൂട്ട്മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള 20 റിക്രൂട്ട്മെന്റ് ബോർഡുകളില്‍ ജൂനിയർ എൻജിനിയർ/ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്/കെമിക്കല്‍ ആൻഡ് മെറ്റലർജിക്കല്‍ അസിസ്റ്റന്റ് തസ്തികകളിലായി 7934 ഒഴിവും ഗൊരഖ്പുർ ആർ.ആർ.ബി.യില്‍ കെമിക്കല്‍ സൂപ്പർവൈസർ/റിസർച്ച്‌ ആൻഡ് മെറ്റലർജിക്കല്‍ സൂപ്പർവൈസർ തസ്തികകളിലായി 17 ഒഴിവുമാണുള്ളത്.

വിജ്ഞാപന നമ്പർ: RRB/BBS/Advt./CEN-03/ 2024. കെമിക്കല്‍ സൂപ്പർവൈസർ/റിസർച്ച്‌ ആൻഡ് മെറ്റലർജിക്കല്‍ സൂപ്പർവൈസർ തസ്തികകളില്‍ 44,900 രൂപയും മറ്റ് തസ്തികകളില്‍ 35,400 രൂപയുമാണ് അടിസ്ഥാനശമ്പളം. കെമിക്കല്‍ സൂപ്പർവൈസർ/മെറ്റലർജിക്കല്‍ സൂപ്പർവൈസർ: ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത.

ജൂനിയർ എൻജിനിയർ: മെക്കാനിക്കല്‍/ഇലക്‌ട്രിക്കല്‍/ഇലക്‌ട്രോണിക്സ് എൻജിനിയറിങ്/പ്രൊഡക്‌ഷൻ/ഓട്ടോ മൊബൈല്‍/ഇൻസ്ട്രുമെന്റേഷൻ ആൻഡ് കണ്‍ട്രോള്‍ എൻജിനിയറിങ്/മാനുഫാക്ചറിങ്/മെക്കട്രോണിക്സ്/ഇൻഡസ്ട്രിയല്‍/മെഷിനിങ്/ടൂള്‍സ് ആൻഡ് ഡൈ മേക്കിങ്/ഫിസിക്സ്/ഇൻഫർമേഷൻ ടെക്നോളജി എന്നീ വിഷയങ്ങളിലോ അല്ലെങ്കില്‍ ഇവയുടെ കോമ്പിനേഷനിലോയുള്ള ത്രിവത്സര ഡിപ്ലോമ/എൻജിനിയറിങ് ബിരുദം.

കെമിക്കല്‍ ആൻഡ് മെറ്റലർജിക്കല്‍ അസിസ്റ്റന്റ്: 45 ശതമാനം മാർക്കോടെ ഫിസിക്സ്, കെമിസ്ട്രി കോമ്പിനേഷനിലുള്ള ബിരുദം.
ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഏതെങ്കിലും വിഷയത്തിലുള്ള ത്രിവത്സര എൻജിനിയറിങ് ഡിപ്ലോമ. ബന്ധപ്പെട്ട റിക്രൂട്ട്മെന്റ് ബോർഡുകളുടെ വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. തിരുവനന്തപുരം ആർ.ആർ.ബി.യുടെ വെബ്സൈറ്റ്: www.rrbthiruvananthapuram.gov.in | അവസാനതീയതി: ഓഗസ്റ്റ് 29.

TAGS : JOB VACCANCY | RAILWAY
SUMMARY : 7951 Vacancies in Railways

Savre Digital

Recent Posts

കേരളത്തില്‍ നിന്നുള്ള അല്‍ഹിന്ദ് എയറിനൊപ്പം ഫ്‌ലൈ എക്‌സ്പ്രസിനും ശംഖ് എക്‌സ്പ്രസിനും അനുമതി; ഇന്ത്യൻ ആകാശത്ത് മൂന്ന് പുതിയ വിമാന കമ്പനികൾ കൂടി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…

1 day ago

കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ടു; ഡ്രൈവർ മരിച്ചു

ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…

1 day ago

കേരള ഫുട്ബോൾ‌ മുൻതാരം എ ശ്രീനിവാസൻ അന്തരിച്ചു

കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…

1 day ago

കാ​ർ അപകടം; മൂ​ന്ന് പേ​ർ മ​രി​ച്ചു, ര​ണ്ട് പേ​ർ​ക്ക് ഗു​രു​ത​ര​ പ​രുക്ക്

ബെംഗ​ളൂ​രു: ബെല്ലാരി തെ​ക്ക​ല​ക്കോ​ട്ട​യ്ക്ക് സ​മീ​പം കാ​ർ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്ന് പേ​ർ മ​രി​ച്ചു. സി​രു​ഗ​പ്പ സ്വ​ദേ​ശി​ക​ളാ​യ പ്ര​സാ​ദ് റാ​വു (75),…

1 day ago

2027 ഡിസംബറോടെ ബെംഗളൂരു മെട്രോ റെയില്‍ ശൃംഖല 175 കിലോമീറ്ററിലേക്ക് വികസിപ്പിക്കും; ഡി കെ ശിവകുമാര്‍

ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…

1 day ago

സംസ്ഥാനത്ത് പുതിയ തിരിച്ചറിയല്‍ രേഖ; ഫോട്ടോ പതിച്ച നേറ്റിവിറ്റി കാര്‍ഡ് നല്‍കുംമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…

1 day ago