ബെംഗളൂരു: സാഹിതീ സൗന്ദര്യത്തിന്റെ ശോഭ കൊണ്ട് മലയാള ഭാഷയിൽ നവഭാവുകത്വം സൃഷ്ടിച്ച മഹാ പ്രതിഭ എം.ടി. വാസുദേവന്‍നായരെ അനുസ്മരിക്കുവാൻ ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആന്റ് ആർട്ടിസ്റ്റ്സ് ഫോറത്തിന്റെ നേതൃത്വത്തില്‍ ഒത്തുചേരുന്നു. ഇന്ന് രാവിലെ 10 30 മുതൽ കാരുണ്യ ബെംഗളൂരു ഹാളിലാണ് പരിപാടി. സാമൂഹ്യ സാംസ്കാരിക സാഹിത്യ രംഗത്തെ പ്രുഖർ സംബന്ധിക്കുന്ന ചടങ്ങിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി റൈറ്റേഴ്സ് ഫോറം പ്രസിഡന്റ് കലിസ്റ്റസ്, ജനറല്‍ സെക്രട്ടറി മുഹമ്മദ് കുനിങ്ങാട് എന്നിവര്‍ അറിയിച്ചു. ഫോണ്‍ : 99864 54999
<br>
TAGS : MT VASUDEVAN NAIR
തൃശൂർ: 2024 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മന്ത്രി സജി ചെറിയാനാണ് അവാർഡുകള്‍ പ്രഖ്യാപിച്ചത്. ഇത്തവണ ഏറ്റവും കൂടുതല്‍…
കൊച്ചി: റാപ്പർ വേടന് ബലാത്സംഗക്കേസിലെ ജാമ്യവ്യവസ്ഥയില്‍ ഹൈക്കോടതി ഇളവ് അനുവദിച്ചു. വിദേശത്ത് സംഗീത പരിപാടികള്‍ അവതരിപ്പിക്കുന്നതിനാണ് കോടതി ഇളവ് നല്‍കിയത്.…
ബെംഗളൂരു: ടി. ദാസറഹള്ളി ഹെസർഘട്ട റോഡ് മൗണ്ട്ഷെപ്പേർഡ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ വാർഷിക ആഘോഷം 'തകജം 20K25 ചൊവ്വാഴ്ച രാവിലെ…
കൊച്ചി: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പിലെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രധാന പ്രതി കെഡി പ്രതാപന് ജാമ്യം. കൊച്ചിയിലെ…
തൃശൂർ: 2024ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകള്‍ പ്രഖ്യാപിച്ചു. തൃശ്ശൂർ രാമനിലയത്തില്‍ വെച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്കാര…
തിരുവനന്തപുരം: കെ എസ് ആര് ടി സിക്ക് പെന്ഷന് വിതരണത്തിന് 74.34 കോടി രൂപ അനുവദിച്ചു. പെന്ഷന് വിതരണവുമായി ബന്ധപ്പെട്ട…