ബെംഗളൂരു: ലൈംഗികമായി ഉപദ്രവിച്ചെന്നാരോപിച്ച് യുവാവിനെ സ്ത്രീകൾ കൂട്ടമർദനത്തിനിരയാക്കി. ഗദഗ് മുണ്ടർഗിയിലാണ് സംഭവം. വ്യാജ വാഗ്ദാനങ്ങൾ നൽകി തങ്ങളിലൊരാളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാരോപിച്ചായിരുന്നു 41കാരനായ യുവാവിനെ മർദനത്തിനിരയാക്കിയത്.
മുണ്ടർഗി മുൻസിപ്പൽ കൗൺസിൽ മുൻ പ്രസിഡൻ്റിൻ്റെ ഭർത്താവാണ് അക്രമണത്തിനിരയായത്. സംഭവത്തിൻ്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി.
പണവും താമസ സ്ഥലവും ജോലിയും വാഗ്‌ദാനം ചെയ്‌താണ് ഇയാൾ യുവതികളെ പ്രലോഭിപ്പിച്ചിരുന്നത്. സംഭവത്തിൽ പോലീസിൽ പരാതിപ്പെട്ടെങ്കിലും നടപടി എടുക്കാതായത്തോടെയാണ് സ്ത്രീകൾ ആക്രമണം നടത്തിയത്. പിന്നീട് പോലീസ് എത്തിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്. സംഭവത്തിൽ കേസെടുത്തതായി മുണ്ടർഗി പോലീസ് പറഞ്ഞു.
TAGS: KARNATAKA, CRIME
KEYWORDS: Man beaten by women group after accusation of physical abuse
കൊച്ചി: വി.കെ. മിനി മോളും ഷൈനി മാത്യുവും കൊച്ചി മേയർ സ്ഥാനം പങ്കിടും. കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി…
തിരുവനന്തപുരം: കേരളത്തിലെ എസ്‌ഐആറിന്റെ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. 2,54,42,352 പേർ ഫോം പൂരിപ്പിച്ച് നല്‍കി. 24.08 ലക്ഷം പേരാണ് കരട്…
തിരുവനന്തപുരം: തടവുകാരനില്‍ നിന്നും കൈക്കൂലി വാങ്ങിയ കേസില്‍ ജയില്‍ ഡിഐജി വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്തു. ഇയാള്‍ക്കെതിരെ റിപ്പോർട്ട് നല്‍കി…
കൊച്ചി: നടൻ ദിലീപിന്റെ സ്വകാര്യ വസതിയില്‍ ഡ്രോണ്‍ പറത്തി നിയമവിരുദ്ധമായി നിരീക്ഷണം നടത്തുകയും ദൃശ്യങ്ങള്‍ പകർത്തുകയും ചെയ്ത സംഭവത്തില്‍ വാർത്താ…
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസ് ഏറ്റെടുക്കാൻ തയ്യാറാണെന്ന് സിബിഐ. ഹൈക്കോടതിയിലാണ് സിബിഐ ഇക്കാര്യം അറിയിച്ചത്. കേസിലെ സാമ്പത്തിക ഇടപാടുകള്‍ എൻഫോഴ്സ്മെന്റ്…
അഹമ്മദാബാദ്: ഗർഭിണിയായ ഭാര്യയെ കടിച്ച പൂച്ചയെ ക്രൂരമായി തല്ലിക്കൊന്ന 21-കാരൻ പിടിയില്‍. വഡാജ് സ്വദേശിയായ രാഹുല്‍ ദൻതാനിയെയാണ് പോലീസ് അറസ്റ്റ്…