ബെംഗളൂരു: വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലയിലെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 1,17,257 രൂപ നല്‍കി ബെംഗളൂരുവിലെ പൂജാരിയായ മനോജ് കെ വിശ്വനാഥൻ.
ഭാര്യ ഷൈനി മനോജ്, മക്കളായ അദ്വൈത മനോജ്, ആദിത്യ മനോജ് എന്നിവർക്കൊപ്പം നോർക്ക ഓഫീസിൽ എത്തിയാണ് 1,17,257 രൂപയുടെ ചെക്ക് കൈമാറിയത്. ജയനഗർ യദിയൂർ വൈദിക കേന്ദ്രത്തിൽ നടന്ന കർക്കടക വാവുബലി തർപ്പണത്തിൽ മുഖ്യ കാർമികനായ അദ്ദേഹത്തിന് ദക്ഷിണയായി ലഭിച്ച തുകയാണ് കൈമാറിയത്. നോർക്ക റൂട്ട്സ് വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായങ്ങൾ എത്തിക്കാൻ താൽപ്പര്യപ്പെടുന്നവർ 080-25585090, 9483275823 എന്നി നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
<br>
TAGS : CMDRF | WAYANAD LANDSLIDE
SUMMARY : Wayanad Disaster: Pujari Manoj K Viswanathan donates Rs 1,17,257 to Chief Minister’s Relief Fund
ന്യൂഡൽഹി: ഈ അധ്യയന വർഷത്തിലെ സിബിഎസ്ഇ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. പരീക്ഷകൾ 2026 ഫെബ്രുവരി…
ബെംഗളൂരു: നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 27,28 തിയ്യതികളില്‍ ഇന്ദിരനഗര്‍ കെഎന്‍ഇ ട്രസ്റ്റ് ഓഡിറ്റോറിയത്തില്‍ നോര്‍ക്ക കെയര്‍ മെഗാ ക്യാമ്പ്…
ബെംഗളൂരു: കേരളസമാജം ദൂരവാണിനഗറിന് കീഴിലുള്ള ജൂബിലി പി യു കോളേജില്‍ വിപുലമായ ഓണോത്സവവും ഓണവിരുന്നുമൊരുക്കി. ഓണാഘോഷ പരിപാടി സമാജം പ്രസിഡന്റ്…
ശ്രീനഗര്‍: പഹല്‍ഗാം ആക്രമണത്തിന് ഭീകരര്‍ക്ക് ആയുധം നല്‍കി സഹായിച്ച ജമ്മു കശ്മീര്‍ സ്വദേശി അറസ്റ്റില്‍. മുഹമ്മദ് കഠാരിയ എന്നയാളെയാണ് ജമ്മു…
കൊച്ചി: സിപിഐ എം നേതാവ് കെ ജെ ഷൈനിനെതിരെ അപവാദ പ്രചാചരണം നടത്തിയ യൂടൂബർ കെ എം ഷാജഹാനെ അന്വേഷകസംഘം ചോദ്യം…
മലപ്പുറം: ചമ്രവട്ടത്ത് പതിനഞ്ച് വയസുകാരനെ കാണാതായതായി പരാതി. ചമ്രവട്ടം സ്വദേശി സക്കീറിന്റെ മകന്‍ മുഹമ്മദ് ഷാദിലിനെയാണ് കാണാതായത്. സെപ്തംബർ 22നാണ്…