ബെംഗളൂരു : വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് എച്ച്.ഡബ്ല്യു.എ. ചാരിറ്റബിൾ ഫൗണ്ടേഷൻ നടത്തുന്ന പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി അഞ്ചു കുടുംബങ്ങളുടെ ആറു മാസത്തെ വാടകയും 10 വിദ്യാർഥികളുടെ പഠന സഹായത്തിനുമുള്ള തുകയും പീപ്പിൾസ് ഫൗണ്ടേഷൻ പ്രതിനിധികൾക്ക് കൈമാറി.
ചാരിറ്റബിൾ ഫൗണ്ടേഷൻ പ്രോജക്ട് കോഡിനേറ്റർ നാസിഹ് വണ്ടൂർ പീപ്പിൾസ് ഫൗണ്ടേഷൻ പ്രതിനിധികളായ സി.പി. ഹബീബ് റഹ്മാൻ, അബ്ദുൽ ലത്തീഫ് മാറഞ്ചേരി, ഷമീൽ സജ്ജാദ്, ഇസ്മായീൽ എന്നിവർക്ക് ചെക്ക് കൈമാറി.
<BR>
TAGS : WAYANADZ LANDSLIDE
ബെംഗളൂരു: കലാവേദി ഓണാഘോഷം മാറത്തഹള്ളി കലാഭവനില്‍ വിപുലമായ പരിപാടികളോടെ നടന്നു. എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ മുഖ്യാതിഥിയായി. കലാവേദി രക്ഷാധികാരി ഡോ.…
തൃശൂർ: ചേലക്കരയില്‍ കൂട്ട ആത്മഹത്യാ ശ്രമം. ആറ് വയസുകാരിക്ക് ദാരുണാന്ത്യം. ചേലക്കര അന്തിമഹാകാളന്‍ കാവിലുണ്ടായ സംഭവത്തില്‍ അണിമ (ആറ്) ആണ്…
കൊച്ചി: ഓപ്പറേഷന്‍ നംഖോറില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇറക്കുമതി തീരുവ വെട്ടിച്ചതായി കസ്റ്റംസ് കണ്ടെത്തല്‍. നടനെതിരെ കൂടുതല്‍ അന്വേഷണം നടത്താനാണ്…
മണ്ണാർക്കാട്: കെ.പി.സി.സി മുൻ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മുൻ അംഗവുമായ മണ്ണാർക്കാട് തെങ്കര പനയാരംപിള്ളി വീട്ടിൽ പി.ജെ. പൗലോസ് അന്തരിച്ചു…
തിരുവനന്തപുരം: കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക്. വട്ടപ്പാറ മരുതൂർ പാലത്തിലാണ് അപകടം. പരുക്കേറ്റ ചിലരുടെ നില…
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ദുരിതം വിതച്ച് മഴ. കൊല്‍ക്കത്തയില്‍ കനത്ത മഴയില്‍ റോഡിനടിയിലെ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് അഞ്ചുപേര്‍ മരിച്ചു.…