ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ രണ്ട് മിനുട്ട് വൈദ്യതി മുടങ്ങി. ഇതോടെ ചെക് ഇൻ, ബോർഡിങ് ഉൾപ്പെടെ തടസ്സപ്പെട്ടു. പവർ ഗ്രിഡിലെ തകരാർ മൂലം വൈദ്യതി മുടങ്ങിയതാവാമെന്നാണ് സൂചന. വൈദ്യുതി മുടങ്ങിയതോടെ യാത്രക്കാർ പരാതിയുമായി രംഗത്തെത്തി.
വൈദ്യുതി ബാക്ക്-അപ്പിലേക്ക് മാറുന്നതിന് മുമ്പ് രണ്ട് മൂന്ന് മിനിറ്റ് നേരത്തേക്ക് തടസ്സം നീണ്ടുനിന്നു. ബോർഡിംഗ് ഗേറ്റുകളിൽ ബാഗേജ് ലോഡിംഗ്, ഡിജിയാത്ര, എയർ കണ്ടീഷനറുകൾ എന്നിവയെല്ലാം തടസപ്പെട്ടു. എന്നാല്‍ ഫ്ലൈറ്റ് പ്രവർത്തനങ്ങളിൽ തടസം ഉണ്ടായിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
<BR>
TAGS : ELECTRICITY | DELHI AIRPORT
SUMMARY : Power outages at airport; Actions are interrupted
തിരുവനന്തപുരം: സെപ്റ്റംബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ ഇന്നുമുതൽ വിതരണം ചെയ്യും. 62 ലക്ഷത്തോളം പേർക്ക് 1,600 രൂപവീതം ലഭിക്കും. ഇതിനായി…
കൊച്ചി: സ്വർണവില തുടർച്ചയായി രണ്ടാം ദിവസവും കുറഞ്ഞു. ഇന്ന് ഗ്രാമിന് 85 രൂപയും പവന് 680 രൂപയുമാണ് കുറഞ്ഞത്. ഇതോടെ…
ജറുസലം: തെക്കൻ ഇസ്രയേലിലെ എയ്‌ലത് നഗരത്തിൽ ഡ്രോൺ ആക്രമണം. യെമനിൽനിന്നും അയച്ച ഡ്രോൺ ചെങ്കടൽ തീരത്തെ ടൂറിസ്റ്റ് കേന്ദ്രമായ എയ്‌ലത്…
തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോർ റെയ്‌ഡ് കസ്റ്റംസ് ഇന്നും തുടരും. റെയ്ഡിൽ ഇതുവരെ പിടിച്ചെടുത്തത് 38 വാഹനങ്ങൾ മാത്രമാണ്. 150 മുതല്‍…
ന്യൂഡല്‍ഹി: സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്റെ കാലാവധി കേന്ദ്ര സര്‍ക്കാര്‍ നീട്ടി. 2026 മെയ് 30 വരെ…
ന്യൂഡല്‍ഹി: സിപിഐ ദേശീയ ജനറൽ സെക്രട്ടറിയായി ഡി. രാജ തുടരും പ്രായപരിധിയിൽ ഇളവ് നൽകാൻ ധാരണയായി. ഡി.രാജയ്ക്ക് മാത്രം ഇളവെന്ന്…