വിവാഹ സദ്യയില്‍ മീൻ ഇല്ലാത്തതിന്റെ പേരിൽ സംഘർഷം. സംഭവത്തിൽ ആറ് പേർക്ക് പരിക്ക്. ഉത്തർപ്രദേശിലെ ഡിയോറിയിലാണ് സംഭവം. വിവാഹം കഴിഞ്ഞ് വരന്റെ ഭാഗം സദ്യ കഴിക്കാന്‍ ഇരുന്നു. എന്നാല്‍ പനീര്‍, പുലാവ്, മറ്റ് കറികള്‍ എന്നിവ ഉള്‍പ്പെടുന്ന വെജിറ്റേറിയന്‍ വിഭവങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
സദ്യക്ക് നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ ഇല്ലെന്നറിഞ്ഞപ്പോള്‍ വരന്റെ സംഘം പ്രകോപിതരായി. തുടര്‍ന്ന് വരനും ബന്ധുക്കളും വധുവിന്റെ പക്ഷത്തെ മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ ആറ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
TAGS : UTHERPRADHESH | MARRIAGE | FIGHT
SUMMARY : No fish at the wedding feast; The groom and his team are accompanied by the bride’s relatives
തിരുവനന്തപുരം: നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കായി (വാർഷിക വരുമാനം ഒന്നരലക്ഷം രൂപയിൽ താഴെ) സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന…
കണ്ണൂര്‍: പയ്യന്നൂരില്‍ ടാങ്കര്‍ ലോറി സ്കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. കണ്ണൂര്‍ – കാസറഗോഡ് ദേശീയ പാതയില്‍ പയ്യന്നൂര്‍…
കൊച്ചി: പോലീസ് മർദനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതിന്റെ പേരിൽ യുവാവിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പോലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയായ സ്ത്രീയുടെ മുഖത്തടിച്ച് സിഐ.…
ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈന്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായ വാര്‍ത്ത. രാഷ്ട്രീയ വിദ്യാലയ ( ആര് വി) റോഡ്…
മസ്കത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒമാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് ഒമാൻ'. ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി…
പാലക്കാട്: പാലക്കാട് ധോണിയില്‍ കാറിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം നാലിന് മുണ്ടൂര്‍ വേലിക്കാട് റോഡിലുണ്ടായ സംഭവത്തില്‍ മരിച്ചയാളെ…