സ്വർണവിലയില്‍ വീണ്ടും വൻ കുതിപ്പ്. ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വിപണിയില്‍ 54,000 രൂപ കടന്നു. പവന് 720 രൂപ വർധിച്ച് 54,360 രൂപയും ഗ്രാമിന് 90 രൂപ വർധിച്ച് 6,795 രൂപയുമായി. ഇറാൻ -ഇസ്രേയേല്‍ യുദ്ധഭീഷണിയാണ് സ്വർണവില ഉയരാൻ കാരണം.
ഈ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നത്തെ സ്വർണവില. കഴിഞ്ഞ ദിവസം സ്വർണവില 440 രൂപ വർധിച്ച് പവന് 53,640 രൂപയായിരുന്നു. ഒന്നര മാസത്തിനിടെ പവന് 8,000 രൂപയാണ് വർധിച്ചത്. ഓരോ ദിവസം കഴിയും തോറും സ്വർണത്തിന്റെ വില വർധിച്ചുകൊണ്ടിരിക്കുകയാണ്.
The post വീണ്ടും കുതിച്ചുയര്‍ന്ന് സ്വര്‍ണവില; 54,000 കടന്നു appeared first on News Bengaluru.
Powered by WPeMatico
കൊച്ചി: രാജ്യത്തെ ഏറ്റവു വലിയ ഡാര്‍ക്ക് നെറ്റ് ലഹരി ശൃംഖല തകര്‍ത്ത് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ. ശൃംഖല നിയന്ത്രിച്ചിരുന്ന മൂവാറ്റുപുഴ…
ബെംഗളൂരു: കർണാടക സർക്കാരിൽ നേതൃമാറ്റം ഉണ്ടാകില്ലെന്ന് ഉപമുഖ്യമന്ത്രിയും പിസിസി പ്രസിഡന്റുമായ ഡി.കെ. ശിവകുമാർ വ്യക്തമാക്കി. സിദ്ധരാമയ്യയാണ് മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ കൈകൾക്കു…
ബെംഗളൂരു: യെലഹങ്ക പ്രോഗ്രസീവ് ആർട്സ് ആന്‍റ് കൾച്ചറൽ അസോസിയേഷൻ കുടുംബസംഗമം സംഘടിപ്പിച്ചു. റെയിൽ വീൽ ഫാക്ടറി യെലഹങ്ക സ്റ്റേഡിയത്തിൽ നടന്ന…
ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐപിഎൽ വിജയാഘോഷത്തിനിടെ 11 പേർ മരിച്ച ദുരന്തത്തിന് പ്രഥമദൃഷ്ട്യാ ഉത്തരവാദി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവെന്ന് സെൻട്രൽ…
ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് വനിതാ, യുവജന വിഭാഗങ്ങളുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില്‍ സമാജം പ്രസിഡൻ്റ് അഡ്വ.…
മലപ്പുറം: നിലമ്പൂര്‍ വഴിക്കടവില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവിന് പരുക്കേറ്റു. സതീഷ് എന്നയാള്‍ക്കാണ് പരുക്കേറ്റത്.പുഞ്ചക്കൊല്ലി അളക്കല്‍ ഭാഗത്തു വച്ചാണ് സതീഷിനെ ആന…