ബെംഗളൂരു: എസ് വൈ എസ് ജില്ലാ സാന്ത്വന സമിതിക്ക് കീഴില്‍ ആശുപത്രികളില്‍ നല്‍കിവരുന്ന വീല്‍ചെയര്‍ ആദ്യഘട്ട വിതരണം ശിവാജി നഗര്‍ ബൗറിംഗ് ആശുപത്രിയില്‍ നടന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ജില്ലയിലെ പ്രധാന ഹോസ്പിറ്റലുകളില്‍ ആവശ്യമായ ഉപകരണങ്ങളും ഫര്‍ണിച്ചറുകളും, വിശേഷ ദിവസങ്ങളില്‍ ഭക്ഷണ വിതരണം, വളണ്ടിയര്‍ സേവനം, രക്ത ദാനം എന്നിവ നടത്തുന്നുണ്ട്.
വരും ദിവസങ്ങളില്‍ നിഹ്മാന്സ്, കിഡ്വായി വിക്ടോറിയ ഹോസ്പിറ്റലുകളിലും വീല്‍ചെയറുകള്‍ വിതരണം ചെയ്യും വിതരണ ഉദ്ഘാടനത്തിന് എസ് വൈ എസ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ബഷീര്‍ സഹദി ബെംഗളുരു ജില്ലാ പ്രസിഡണ്ട് ജാഫര്‍ നൂറാനി, സെക്രട്ടറി ഇബ്രാഹിം സഖാഫി , സാന്ത്വനം സെക്രട്ടറി നാസര്‍, വൈസ് പ്രസിഡന്റ് അനസ് സിദ്ധീഖി. മുസ്ലിം ജമാഅത് സെക്രട്ടറി സ്വാലിഹ് ടി.സി ട്രഷറര്‍ റഹ്മാന് ഹാജി തുടങ്ങിയവര്‍ നേതൃത്വം നല്കി.
<br>
TAGS : RELIEF WORKS | SYS
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 70 രൂപ കുറഞ്ഞ് 11,720 രൂപയായി. ഇന്നലെ 11,790 രൂപയായിരുന്നു വില. ഇന്ന്…
പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ എക്സിറ്റ് പോളുകള്‍ പ്രവചിച്ചപ്പോലെ എന്‍ഡിഎയ്ക്ക് വൻകുതിപ്പ്. ലീഡ് നിലയിൽ…
ഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയില്‍ സ്ഫോടനം നടത്തിയതിലെ മുഖ്യ സൂത്രധാരൻ ഡോ. ഉമർ നബിയുടെ വീട് തകർത്തു. പുല്‍വാമയിലെ വീടാണ് സുരക്ഷാസേന…
പറ്റ്ന: രാജ്യം ഉറ്റുനോക്കുന്ന ബിഹാർ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ തുടങ്ങി ഇരുപത് മിനിറ്റ് പിന്നിടുമ്പോൾ, പോസ്റ്റൽ വോട്ടുകളിൽ വ്യക്തമായ ആധിപത്യവുമായി എൻഡിഎ.…
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശതിരഞ്ഞെടുപ്പ് നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് മുതൽ. രാവിലെ 11 മുതൽ പത്രിക നൽകാം. തെരഞ്ഞെടുപ്പ് വിജ്ഞാപനം…
ബെംഗളൂരു: ബെംഗളൂരുവിലെ എഴുത്തുകാരുടെയും സാഹിത്യ പ്രവർത്തകരുടെയും ഒത്തുചേരല്‍ 'സർഗ്ഗസംഗമം ' നവംബർ 16-ന് ഇസിഎ ഹാളിൽ നടക്കും. രാവിലെ ഒൻപതിന്…