ബെംഗളൂരു: വേൾഡ് മലയാളീ ഫെഡറേഷൻ ഇന്ത്യ നാഷണൽ കൗൺസിൽ ലിറ്ററേച്ചർ ഫോറം നടത്തുന്ന പ്രതിമാസ സാഹിത്യ സെമിനാർ ഇന്ദിരാ നഗർ റൊട്ടറി ഹാളിൽ നാളെ രാവിലെ പത്തുമണി മുതല്‍ നടക്കും. ആധുനീക ലോകവും മലയാള ഭാഷയും എന്ന വിഷയത്തിൽ പാനൽ ചര്‍ച്ച, കഥായനം എന്ന അഞ്ച് ചെറു നാടകങ്ങള്‍, കവിയരങ്ങ്, മലയാളം മിഷൻ വിദ്യാർഥികളുടെ കലാപരിപാടികള്‍ എന്നിവ അരങ്ങേറും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9513300101, 9611101411
<BR>
TAGS : WMF
പാലക്കാട്: പ്ലസ്ടു വിദ്യാർഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മണ്ണാർക്കാട് കരിമ്പുഴ തോട്ടര സ്കൂളിലെ പ്ലസ്ടു വിദ്യാർഥി ഹിജാൻ ആണ്…
കൊച്ചി: ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് ഇന്ന് പുറപ്പെടുവിക്കുന്നില്ലെന്ന് ഹെെക്കോടതി. ഹർജി…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില കുതിക്കുന്നു. ഇന്ന് ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,320 രൂപയായി…
മലപ്പുറം: കടലില്‍ നിന്ന് മത്സ്യബന്ധനത്തിനിടെ നാഗവിഗ്രഹങ്ങള്‍ കണ്ടെത്തി. താനൂർ ഉണ്ണ്യാല്‍ അഴീക്കല്‍ കടലില്‍ നിന്നാണ് രണ്ട് നാഗവിഗ്രഹങ്ങള്‍ കണ്ടെത്തിയത്. പുതിയ…
കാൺപൂർ: വിമാനത്തിനുള്ളിലെ കാബിനിൽ എലിയെ കണ്ടതിനെ തുടർന്ന് 140 പേരുടെ വിമാന യാത്ര മൂന്ന് മണിക്കൂർ വൈകി. കാൺപൂർ വിമാനത്താവളത്തിൽ…
കൊച്ചി: മുൻ മാനേജർ വിപിൻ കുമാറിനെ മർദിച്ച കേസില്‍ നടൻ ഉണ്ണി മുകുന്ദന് സമൻസ്. കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ്…