Categories: NATIONALTOP NEWS

ശ്രീനഗറില്‍ ഭീകരാക്രമണം; 12 പേര്‍ക്ക് പരുക്ക്

ശ്രീനഗർ: ശ്രീനഗറില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ 12 പേർക്ക് പരുക്ക്. ഞായറാഴ്ച ചന്ത നടക്കുന്നതിനിടെയാണ് ഗ്രനേഡ് ആക്രമണം ഉണ്ടായത്. ലാല്‍ ചൗക്കിന് സമീപമാണ് സ്ഫോടനം ഉണ്ടായത്. പരുക്കേറ്റവരില്‍ ഭൂരിഭാഗവും നാട്ടുകാരാണ്. ആക്രമണം സൈന്യത്തെ ലക്ഷ്യമിട്ടാണെന്ന് റിപ്പോർട്ട്.

ടൂറിസം റിസപ്ഷന്‍ സെന്ററിന് നേര്‍ക്ക് ഭീകരര്‍ ഗ്രനേഡ് എറിയുകയായിരുന്നു. സുരക്ഷാസേനയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ചന്തയില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിവരുടെ വന്‍ വലിയ തിരക്ക് അനുഭവപ്പെട്ട സമയത്താണ് സ്ഫോടനം നടന്നത്. സ്‌ഫോടനത്തെത്തുടര്‍ന്ന് പോലീസ് പ്രദേശം വളഞ്ഞിരിക്കുകയാണ്.

TAGS : SRINAGAR | ATTACK
SUMMARY : Terror attack in Srinagar; 12 people injured

Savre Digital

Recent Posts

ഇന്ത്യൻ സൈന്യത്തിനൊപ്പം 60 വര്‍ഷങ്ങള്‍; മിഗ് 21 ഇനി ചരിത്രത്തിലേക്ക്

ചണ്ഡീഗഡ്: ആറുപതിറ്റാണ്ട് കാലം ഇന്ത്യൻ വ്യോമസേനയുടെ പോർമുഖമായിരുന്ന മിഗ്-21 ചരിത്രത്തിലേക്ക്. ചണ്ഡീഗഡ് വ്യോമതാവളത്തില്‍ യുദ്ധവിമാനത്തിന് വിട നല്‍കി. വിമാനത്തിന്റെ സേവനം…

43 minutes ago

കോയമ്പത്തൂരില്‍ കാട്ടാന ആക്രമണത്തില്‍ കര്‍ഷകൻ മരിച്ചു

ചെന്നൈ: തമിഴ്നാട്ടില്‍ കാട്ടാന ആക്രമണത്തില്‍ കർഷകൻ മരിച്ചു. മരുതായലം എന്ന സെന്തില്‍ (55) ആണ് മരിച്ചത്. കൊയമ്പത്തൂർ ജില്ലയിലെ കല്‍വീരംപാളയത്തിനടുത്തുള്ള…

2 hours ago

സ്വര്‍ണക്കടത്ത്; ജുഡീഷ്യല്‍ കമ്മിഷന്‍ നിയമനത്തില്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി

കൊച്ചി: സ്വർണക്കടത്ത് കേസില്‍ സർക്കാരിന് തിരിച്ചടി. ജുഡീഷ്യല്‍ കമ്മിഷൻ നിയമനം സ്റ്റേ ചെയ്ത സിംഗിള്‍ ബഞ്ച് നടപടിയ്ക്കെതിരായ സംസ്ഥാന സർക്കാരിന്‍റെ…

3 hours ago

മുറ്റത്ത് കളിക്കുന്നതിനിടെ ദേഹത്തേക്ക് ഗേറ്റ് മറിഞ്ഞു വീണു; ഒന്നരവയസുകാരന് ദാരുണാന്ത്യം

തൃശൂർ: ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞു വീണ് ഒന്നര വയസ്സുള്ള കുഞ്ഞിന് ദാരുണാന്ത്യം. തൃശൂര്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ വൈക്കം ടിവിപുരം…

4 hours ago

സ്വര്‍ണവിലയിൽ വീണ്ടും വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില ഇന്നും കൂടി. ഗ്രാമിന് 40 രൂപ ഉയര്‍ന്ന് 10,530 രൂപയായി. പവന് ഇന്നത്തെ വര്‍ധന 320…

4 hours ago

തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ചികിത്സാപിഴവ്; ഗൈഡ് വയര്‍ പുറത്തെടുക്കുന്നത് അപകടമെന്ന് മെഡിക്കല്‍ ബോര്‍ഡ്

തിരുവനന്തപുരം: തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യുന്നതിനിടെ യുവതിയുടെ നെഞ്ചിനുള്ളില്‍ കുടുങ്ങിയ ഗൈഡ് വയര്‍ പുറത്തെടുക്കുന്നത് അപകടമാണെന്ന് മെഡിക്കല്‍ ബോര്‍ഡ്. കാട്ടാക്കട…

5 hours ago