ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ നേതൃത്വത്തില്‍ അള്‍സൂര്‍ ഗുരുമന്ദിരത്തില്‍ വിഷു ദിനാഘോഷം സംഘടിപ്പിച്ചു. വിപിന്‍ ശാന്തി, ആദിഷ് ശാന്തി എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു. വിഷുകണി ഒരുക്കുകയും വിഷു കൈനീട്ടം സമ്മാനിക്കുകയും ചെയ്തു. സമിതി പ്രസിഡന്റ് എന്‍ രാജമോഹനന്‍
എല്ലാവര്‍ക്കും വിഷു കൈനീട്ടം നല്‍കി. ലേഡീസ് വിംഗ് ചെയര്‍പേഴ്‌സണ്‍ വത്സല മോഹന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ദീപ അനില്‍, അപര്‍ണ സുരേഷ്, സാന, സുഗുണ സുഭാഷ് തുടങ്ങിയവര്‍ നേത്യത്വം നല്‍കി.
സമിതി ജനറല്‍ സെക്രട്ടറി എം കെ രാജേന്ദ്രന്‍, ജോയിന്റ് ട്രഷറര്‍ അനൂപ് എ.ബി, മറ്റു വൈസ് പ്രസിഡന്റുമാര്‍, ജോയിന്റ് സെക്രട്ടറിമാര്‍, സമിതി ഭാരവാഹികള്‍,
മെമ്പര്‍മാര്‍ എന്നിവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു. വൈകിട്ട് 6.30 ന് പ്രസാദവിതരണത്തോടെ ചടങ്ങുകള്‍ അവസാനിച്ചു.
The post ശ്രീനാരായണ സമിതിയിൽ വിഷു ആഘോഷം appeared first on News Bengaluru.
Powered by WPeMatico
കൊച്ചി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട സ്വത്തുവകകള്‍ കണ്ടുകെട്ടിയ നടപടി കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി റദ്ദാക്കി. ഉടമകളും…
മംഗളൂരു: മംഗളൂരു ജില്ലാ ജയിലിലേക്ക് പലഹാരങ്ങൾക്കിടയിൽ ഒളിപ്പിച്ച് എംഡിഎംഎയ്ക്കു സമാനമായ വസ്തു കടത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ. രംസൂനയാണ് പിടിയിലായത്.…
ബെംഗളൂരു: കെങ്കേരി ആർവി കോളജിനു സമീപത്തെ കനാലിൽ അജ്ഞാതനായ പുരുഷന്റെ മൃതദേഹം കണ്ടെത്തി. സുരക്ഷാ ജീവനക്കാർ വിവരം അറിയിച്ചതോടെ എത്തിയ…
ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ ജൂണ്‍ 12-ന് നടന്ന എയര്‍ ഇന്ത്യ വിമാനാപകടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് പ്രാഥമിക റിപ്പോര്‍ട്ട് മാത്രമാണെന്നും അന്തിമ റിപ്പോര്‍ട്ട്…
ചെന്നൈ: തമിഴ്നാട്ടിലെ സ്‌കൂളുകളിൽ പുതിയ ഇരിപ്പിട ക്രമീകരണം. പുതിയ ക്രമീകരണത്തോടെ തമിഴ്നാട്ടിലെ സ്‌കൂളുകളിൽ ഇനി ബാക്ക് ബെഞ്ചേഴ്‌സ് ഉണ്ടാവില്ല. സ്കൂൾ…
ബെംഗളൂരു: കർണാടകയിലെ ഉത്തര കന്നഡ ജില്ലയില്‍ വനത്തിനുള്ളിലെ ഗുഹയിൽ രണ്ടാഴ്ചയോളം ഒറ്റപ്പെട്ട് കഴിഞ്ഞ റഷ്യൻ യുവതിയെയും മക്കളെയും പോലീസ് രക്ഷപ്പെടുത്തി.…