ബെംഗളൂരു : കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി വിമാനപുര കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ മന്നം മെമ്മോറിയല്‍ ഇന്റര്‍ കരയോഗം ഷട്ടില്‍ ബാഡ്മിന്റണ്‍ മത്സരം കാടുബീശനഹള്ളി കലാവേദി സ്‌പോര്‍ട്‌സ് അക്കാദമിയില്‍ നടന്നു. വെച്ച് രാ
18 വയസില്‍ താഴെയുള്ളവരുടെ വിഭാഗത്തില്‍ സിദ്ധാര്‍ഥ് എസ് നായര്‍, ഗൗതം എസ് നായര്‍ (വൈറ്റ് ഫീല്‍ഡ് കരയോഗം) ഒന്നാം സ്ഥാനവും നീരജ് കൃഷ്ണ, വിഷ്ണു ഷൈജിത് (ഇന്ദിര നഗര്‍ കരയോഗം ) രണ്ടാം സ്ഥാനവും നേടി. 8- 35 വിഭാഗത്തില്‍ സുദീപ്, ഗൗതം (മത്തികരെ കരയോഗം) ഒന്നാം സ്ഥാനവും വിഷ്ണു ,ആദിത്യ (മത്തികരെ കരയോഗം ) രണ്ടാം സ്ഥാനവും നേടി. 35- 50 വിഭാഗത്തില്‍ ഷൈജിത് പി കെ ,സുജിത് പി കെ (ഇന്ദിര നഗര്‍ കരയോഗം) ഒന്നാം സ്ഥാനവും സുമേഷ് ആര്‍ നായര്‍, ശ്യാംകുമാര്‍ ആര്‍ നായര്‍ (സര്‍ജാപുര കരയോഗം) രണ്ടാം സ്ഥാനവും നേടി
50 വയസിനു മുകളിലുള്ളവരുടെ വിഭാഗത്തില്‍ സഞ്ജീവ് മേനോന്‍, സുജിത് കെ നായര്‍ (വൈറ്റ് ഫീല്‍ഡ് കരയോഗം ) ഒന്നാം സ്ഥാനവും ഗിരീഷ് കുമാര്‍, മധു എം (സര്‍ജാപുര കരയോഗം ) രണ്ടാം സ്ഥാനവും നേടി നേടി. വനിതാ വിഭാഗത്തില്‍ സ്മിതാ കെ എസ്, സുജ വേണുഗോപാല്‍ (വൈറ്റ് ഫീല്‍ഡ് കരയോഗം) ഒന്നാം സ്ഥാനവും ശോഭ വി, സുഷ്മിത (ഇന്ദിര നഗര്‍ കരയോഗം) രണ്ടാം സ്ഥാനവും നേടി. മത്സരത്തിലെ ഓവറോള്‍ കീരീടം വൈറ്റ് ഫീല്‍ഡ് കരയോഗം കരസ്ഥമാക്കി .
കെഎന്‍എസ്എസ് ചെയര്‍മാന്‍ മനോഹര കുറുപ്പ്, സെക്രട്ടറി ടി വി നാരായണന്‍, ഖജാന്‍ജി വിജയകുമാര്‍ മറ്റു ബോര്‍ഡ് അംഗങ്ങള്‍ മുഖ്യാതിഥികളായി പങ്കെടുത്തു.
<BR>
TAGS : KNSS
ബെംഗളൂരു: ഹാസന്‍ ജില്ലയിലെ ബേലൂരില്‍ വാടക വീട്ടില്‍ യുവതിയെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹം…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ മലയാളി സൈനികന് വീരമൃതു. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി സുബേദാര്‍ സജീഷ് കെ ആണ് മരിച്ചത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള എന്യുമറേഷൻ ഫോം വിതരണം 99.5 ശതമാനം പൂർത്തിയായതായി ചീഫ് ഇലക്ടറൽ ഓഫീസർ ഡോ.…
ബെംഗളൂരു: എ.ടി.എം കൗണ്ടറിലേക്കുള്ള പണവുമായി പോയ വാഹനം തടഞ്ഞുനിറുത്തി ഏഴ് കോടി രൂപ കൊള്ളയടിച്ച കേസില്‍ 5.7 കോടി രൂപ…
അമൃത്‌സര്‍: പ്രശസ്ത പഞ്ചാബി ഗായകനായ ഹർമൻ സിദ്ധു വാഹനാപകടത്തിൽ അന്തരിച്ചു. 37 വയസ്സായിരുന്നു. ശനിയാഴ്ച മൻസ ജില്ലയിലെ ഖ്യാല ഗ്രാമത്തിൽ…
തൃശൂര്‍: ചെറുതുരുത്തിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ റോഡ് ബ്ലോക്ക് ചെയ്തതിനെ ചൊല്ലി സംഘര്‍ഷം. സംഘര്‍ഷത്തെത്തുടര്‍ന്ന് പോലീസ് ലാത്തി വീശി. പോലീസുകാര്‍ ഉള്‍പ്പെടെ…