ഷട്ടിൽ ബാഡ്മിന്റൺ വിജയികൾ

ബെംഗളൂരു : കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി വിമാനപുര കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ മന്നം മെമ്മോറിയല്‍ ഇന്റര്‍ കരയോഗം ഷട്ടില്‍ ബാഡ്മിന്റണ്‍ മത്സരം കാടുബീശനഹള്ളി കലാവേദി സ്‌പോര്‍ട്‌സ് അക്കാദമിയില്‍ നടന്നു. വെച്ച് രാ

18 വയസില്‍ താഴെയുള്ളവരുടെ വിഭാഗത്തില്‍ സിദ്ധാര്‍ഥ് എസ് നായര്‍, ഗൗതം എസ് നായര്‍ (വൈറ്റ് ഫീല്‍ഡ് കരയോഗം) ഒന്നാം സ്ഥാനവും നീരജ് കൃഷ്ണ, വിഷ്ണു ഷൈജിത് (ഇന്ദിര നഗര്‍ കരയോഗം ) രണ്ടാം സ്ഥാനവും നേടി. 8- 35 വിഭാഗത്തില്‍ സുദീപ്, ഗൗതം (മത്തികരെ കരയോഗം) ഒന്നാം സ്ഥാനവും വിഷ്ണു ,ആദിത്യ (മത്തികരെ കരയോഗം ) രണ്ടാം സ്ഥാനവും നേടി. 35- 50 വിഭാഗത്തില്‍ ഷൈജിത് പി കെ ,സുജിത് പി കെ (ഇന്ദിര നഗര്‍ കരയോഗം) ഒന്നാം സ്ഥാനവും സുമേഷ് ആര്‍ നായര്‍, ശ്യാംകുമാര്‍ ആര്‍ നായര്‍ (സര്‍ജാപുര കരയോഗം) രണ്ടാം സ്ഥാനവും നേടി

50 വയസിനു മുകളിലുള്ളവരുടെ വിഭാഗത്തില്‍ സഞ്ജീവ് മേനോന്‍, സുജിത് കെ നായര്‍ (വൈറ്റ് ഫീല്‍ഡ് കരയോഗം ) ഒന്നാം സ്ഥാനവും ഗിരീഷ് കുമാര്‍, മധു എം (സര്‍ജാപുര കരയോഗം ) രണ്ടാം സ്ഥാനവും നേടി നേടി. വനിതാ വിഭാഗത്തില്‍ സ്മിതാ കെ എസ്, സുജ വേണുഗോപാല്‍ (വൈറ്റ് ഫീല്‍ഡ് കരയോഗം) ഒന്നാം സ്ഥാനവും ശോഭ വി, സുഷ്മിത (ഇന്ദിര നഗര്‍ കരയോഗം) രണ്ടാം സ്ഥാനവും നേടി. മത്സരത്തിലെ ഓവറോള്‍ കീരീടം വൈറ്റ് ഫീല്‍ഡ് കരയോഗം കരസ്ഥമാക്കി .

കെഎന്‍എസ്എസ് ചെയര്‍മാന്‍ മനോഹര കുറുപ്പ്, സെക്രട്ടറി ടി വി നാരായണന്‍, ഖജാന്‍ജി വിജയകുമാര്‍ മറ്റു ബോര്‍ഡ് അംഗങ്ങള്‍ മുഖ്യാതിഥികളായി പങ്കെടുത്തു.
<BR>
TAGS : KNSS

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഓപ്പറേഷന്‍ തൂഫാന്‍: സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍...

ബെംഗളൂരുവില്‍ പാര്‍ക്കിങ് യാര്‍ഡില്‍ നിര്‍ത്തിയിട്ട 300 ഓളം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കത്തി നശിച്ചു

ബെംഗളൂരൂ: പാര്‍ക്കിങ് യാര്‍ഡില്‍ നിര്‍ത്തിയിട്ട 300 ഓളം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കത്തി...

ലഡാക്കില്‍ ഭൂചലനം; 5.5 തീവ്രത രേഖപ്പെടുത്തി

ലേ: ലഡാക്കില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍...

സം​സ്ഥാ​ന​ത്ത് വീ​ണ്ടും മ​ഴ; ര​ണ്ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളിൽ കേന്ദ്ര...

സിംബാബ്‌വെയിൽ വന്‍ ബോട്ടപകടം; 44 മരണം

ഹരാരെ: സിംബാബ്‌വെയിലെ കരിബ തടാകത്തിൽ ബോട്ട് മറിഞ്ഞ് 44 പേർ മരിച്ചു....

12 മണിക്കൂര്‍ ബന്ദ് ആരംഭിച്ചു; ബെംഗളൂരു സാധാരണ നിലയിൽ,  ബസുകൾ, മെട്രോ, ടാക്സികൾ എന്നിവയെ ബാധിച്ചില്ല 

ബെംഗളൂരു: കാവേരി ജലവിഹിതവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച 12 മണിക്കൂർ...

കർണാടക ബന്ദ്; വാട്ടാല്‍ നാഗരാജിന്റെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധം

ബെംഗളൂരു: കാവേരി ജലം തമിഴ്നാടിന് വിട്ടുനൽകുന്നതിനെതിരായ പ്രതിഷേധവുമായി കന്നഡ അനുകൂല നേതാവ്...

ഇന്നത്തെ കർണാടക ബന്ദ്; ആശങ്ക വേണ്ടെന്ന് പോലീസ്

ബെംഗളൂരു: ഇന്ന് സംസ്ഥാനവ്യാപകമായി സമ്പൂർണ കർണാടക ബന്ദ് നടക്കുമെന്ന പ്രചാരണത്തിൽ വ്യക്തത...

Related Articles

Popular Categories