സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യൻ ടീമില്‍. ഇന്ന് സിംബാബ്‌വെയ്‌ക്കെതിരെ ജൂലൈ 6ന് ആരംഭിക്കുന്ന അഞ്ച് മത്സര ടി20 ഐ പരമ്പരയ്ക്കുള്ള 15 കളിക്കാരുടെ ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചു. ഇന്ത്യൻ ടീമിനെ ശുഭ്മാൻ ഗില്‍ ആകും നയിക്കുക.
ടി20 ലോകകപ്പിനുള്ള പ്രധാന ടീമില്‍ നിന്ന് രണ്ട് താരങ്ങള്‍ മാത്രമാണ് ടീമിലുള്ളത്. യശസ്വി ജയ്‌സ്വാളും സഞ്ജു സാംസണും ആ താരങ്ങള്‍. ടി20 ലോകകപ്പില്‍ റിസർവ് ആയ ഗില്‍, റിങ്കു സിംഗ്, ആവേശ് ഖാൻ, ഖലീല്‍ അഹമ്മദ് തുടങ്ങിയവരും ടീമിലുണ്ട്. അഭിഷേക് ശർമ്മ, നിതീഷ് റെഡ്ഡി, റിയാൻ പരാഗ്, തുഷാർ ദേശ്പാണ്ഡെ എന്നിവർ ആദ്യമായി ഇന്ത്യൻ ടീമില്‍ എത്തി.
TAGS: SANJU SAMSON| SPORTS|
SUMMARY: Sanju Samson back in Indian team
കൊച്ചി: നടൻ ഷൈൻ ടോം ചാക്കോക്കെതിരായ ലഹരി കേസില്‍ പോലീസിന് കനത്ത തിരിച്ചടി. ഷൈനും അദ്ദേഹത്തിന്റെ സുഹൃത്തും ഹോട്ടല്‍ മുറിയില്‍…
ബെംഗളുരു: ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റിന്റെ ക്രിസ്മസ് ആഘോഷവും സാഹിത്യ സംവാദവും സംഘടിപ്പിച്ചു. ഫാ.സേവ്യർ തെക്കിനേൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്…
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വൻവർധനവ്. പവന് 800 രൂപ കൂടി 99,200 രൂപയും ഗ്രാമിന് 100 രൂപ കൂടി…
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ പ്രഖ്യാപിച്ചിരുന്ന മുസ്ലിംലീഗിന്റെ ഹർത്താല്‍ പിൻവലിച്ചു. സാധാരണക്കാരുടെയും വിദ്യാർഥികളുടെയും ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഹർത്താല്‍ പിൻവലിക്കുന്നത് എന്ന് യുഡിഎഫ് അറിയിച്ചു.…
ആലപ്പുഴ: മാരാരിക്കുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് യുവാക്കൾ മരിച്ചു. മണ്ണഞ്ചേരി കമ്പിയകത്ത് നടേശന്‍റെ മകൻ നിഖിൽ (19), ചേർത്തല തെക്ക് അരീപറമ്പ്…
പത്തനംതിട്ട: പത്തനംതിട്ട വടശ്ശേരിക്കര കുമ്പളത്താമണ്ണിൽ ഇറങ്ങിയ കടുവ കെണിയിൽ വീണു. നിരവധി വളർത്തു മൃഗങ്ങളെ കടുവ പിടികൂടിയിരുന്നു. ഇതിന് പിന്നാലെ…