ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്ബാളിൽ സെമിഫൈനൽ പോരാട്ടങ്ങൾ ഞായറാഴ്ച നടക്കും. ആദ്യ സെമിയിൽ കേരളം മണിപ്പൂരിനെ നേരിടും. ഇന്ന് രാത്രി 7.30ന് ഹൈദരാബാദ് ഗച്ചിബൗളിയിലെ ജിഎൻസി ബാലയോഗി അത്‌ലറ്റിക് സ്‌റ്റേഡിയത്തിലാണ് മത്സരം
ജമ്മു കശ്‌മീരിനെ ഏക ഗോളിൽ മറികടന്നാണ് കേരളം അവസാന നാലിലേക്ക് കുതിച്ചത്. കഴിഞ്ഞ രണ്ടുതവണയും ക്വാർട്ടറിൽ പുറത്തായ കേരളം 78–-ാമത്തെ പതിപ്പിൽ 16–-ാം ഫൈനലാണ് ലക്ഷ്യമിടുന്നത്. ഏഴുതവണ ജേതാക്കളായപ്പോൾ എട്ടുതവണ റണ്ണറപ്പായി. 2022ൽ മലപ്പുറം മഞ്ചേരിയിലാണ് അവസാന കിരീടം.
<BR>
TAGS : SANTOSH TROPHY
SUMMARY : Santosh Trophy semi-final today; Kerala will face Manipur
തിരുവനന്തപുരം: കേരളത്തിൽ നാല് ജില്ലാ കോടതികളില്‍ ബോംബ് ഭീഷണി. ഇടുക്കി, കാസറഗോഡ്, മലപ്പുറം, പത്തനംതിട്ട ജില്ലാ കോടതികളിലാണ് ബോംബ് ഭീഷണി…
തിരുവനന്തപുരം: നിർത്തിയിട്ടിരുന്ന ബൈക്കിന് പിന്നില്‍ ടിപ്പർ ലോറിയിടിച്ച് രണ്ട് പേർ മരിച്ചു. തിരുവനന്തപുരം ജില്ലയിലെ പ്രാവച്ചമ്പലത്ത് ആണ് സംഭവം. വിഴിഞ്ഞം…
ഹരിപ്പാട്: ഹരിപ്പാട് പിഞ്ചുകുഞ്ഞുമായി ആനയ്ക്ക് മുമ്പിൽ സാഹസം കാണിച്ച പാപ്പാനും കുട്ടിയുടെ അച്ഛനും അറസ്റ്റിൽ. കുട്ടിയുടെ അച്ഛൻ കൊട്ടിയം അഭിലാഷിനെയാണ്…
കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലില്‍ ഹാഷിഷ് ഓയില്‍ പിടികൂടി. ഒന്നാം ബ്ലോക്കിലെ തടവുകാരൻ മനോജില്‍ നിന്നാണ് പിടികൂടിയത്. കണ്ണൂർ ടൗണ്‍…
ചൈന: ചൊവ്വയെക്കുറിച്ചുള്ള നമ്മുടെ പരമ്പരാഗത സങ്കല്‍പ്പങ്ങളെ തിരുത്തിക്കുറിക്കുന്ന പുതിയ കണ്ടെത്തലുമായി ചൈനീസ് ശാസ്ത്രജ്ഞർ രംഗത്തെത്തിയിരിക്കുന്നു. ചൊവ്വയിലെ ഹീബ്രസ് വാലെസ് (Hebrus…
തിരുവനന്തപുരം: സിപിഎം സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയില്‍ ചേർന്നു. 35 വർഷമായി ഇടത് പക്ഷവുമായി സഹകരിച്ചുവെന്നും പഴയ ആശയവുമായി നിന്നാല്‍…