ബെംഗളൂരു : ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍ സുരക്ഷാ ചുമതലയുള്ള സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥനെ വിദേശ പൗരന് ആക്രമിച്ചു. ഓസ്ട്രേലിയ, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളുടെ പാസ്പോർട്ട് കൈവശമുള്ള ഫോയിൽസ് എലിയട്ട് ബ്ലെയർ (37) ആണ് ആക്രമിച്ചത്.
കഴിഞ്ഞ ദിവസം ശരിയായ ടിക്കറ്റില്ലാതെ ടെർമിനലിൽ പ്രവേശിക്കാൻ ഇയാള്‍ ശ്രമിച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കത്തിനിടെയാണ് സംഭവം. രണ്ടാം ടെർമിനലിലാണ് ഇയാൾ സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരോട് കയർക്കുകയും ആക്രമിക്കുകയും ചെയ്തത്. സി.ഐ.എസ്.എഫ്. സബ് ഇൻസ്പെക്ടർ എ.കെ. മിശ്ര നൽകിയ പരാതിയില്‍ ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.
<BR>
TAGS : ARRESTED | CISF
SUMMARY : Foreigner arrested for attacking CISF officer
ബെംഗളൂരു: ചിക്കമഗളൂരുവിലെ ഭദ്ര കടുവ സംരക്ഷണ കേന്ദ്രത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ലാക്കവള്ളി വനമേഖലയിലാണ് സംഭവം. പതിവു പട്രോളിങ്ങിനിടെയാണ്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, തൃശൂർ മലപ്പുറം, വയനാട്,…
ബെംഗളൂരു: ബിബിഎംപിയെ 5 കോർപറേഷനുകളാക്കി വിഭജിക്കാനുള്ള ഗ്രേറ്റർ ബെംഗളൂരു ഭേദഗതി ബില്ലിനു കർണാടക മന്ത്രിസഭയുടെ അംഗീകാരം. ഓഗസ്റ്റ് 11ന് ആരംഭിക്കുന്ന…
ബെംഗളൂരു: ദക്ഷിണേന്ത്യൻ സാഹിത്യത്തെ ആദരിക്കാനും ആഘോഷിക്കാനുമായി ബുക്ക് ബ്രഹ്മ സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിന് കോറമംഗലയിലുള്ള സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ ഇന്ന് തിരിതെളിയും.…
ബെംഗളൂരു: കുടക് ജില്ലയിലെ മടിക്കേരി താലൂക്കിൽ കാട്ടാന ആക്രമണത്തിൽ കർഷകൻ മരിച്ചു. കൊപ്പ സ്വദേശി ശിവപ്പ(72) ആണ് മരിച്ചത്. ചെമ്പ്…
ബെംഗളൂരു: കെഎസ്ആർ ബെംഗളൂരു-ബെളഗാവി വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ഓഗസ്റ്റ് 10ന് പ്രധാനമന്ത്രി…