ബെംഗളൂരു: വയനാട്ടിലെ ദുരന്തബാധിതർക്ക് കൈതാങ്ങായി പുനരധിവാസപദ്ധതിയുമായി സുവർണ കർണാടക കേരള സമാജം. പദ്ധതിനടപ്പിൽ വരുത്താൻ ബിജു കോലംകുഴി ചെയർമാനായും അഡ്വ. സത്യൻപുത്തൂർ സി എം തോമസ് എന്നിവർ വൈസ് ചെയർമാൻമാരാ
യും ലോക കേരളസഭാംഗം കെ പി ശശിധരൻ ചീഫ് കോഡിനേറ്ററായും പവിത്രൻ,
മെൽവിൻ മൈക്കിൾ എന്നിവർ കോഡിനേറ്റർമാരായും 70 അംഗ കമ്മിറ്റിയെ സ്റ്റേറ്റ് കാബിനറ്റ് ചുമതലപെടുത്തി.
ദുരന്തമേഖലയിയിലെ വിദ്യാർഥികൾക്ക് നഴ്സിംഗ് ഡിഗ്രി തുടങ്ങിയ പഠനം സൗജന്യമായി നൽകുന്നതിന് സുവർണ കർണാടക കേരള സമാജവുമായി ബന്ധപ്പെടണമെന്ന് സംസ്ഥാന പ്രസിഡൻ്റ് രാജൻ ജേക്കബ്, സെക്രട്ടറി എ.ആർ രാജേന്ദ്രൻ എന്നിവർ അറിയിച്ചു.
<br>
TAGS : WAYANAD LANDSLID | SKKS
SUMMARY : Wayand relief suvarna karnataka kerala samajam with a rehabilitative project
ഡല്‍ഹി: 2020-ലെ ഡല്‍ഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് യുഎപിഎ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന മുൻ ജെഎൻയു വിദ്യാർഥികളായ…
പാലക്കാട്: വ്യായാമത്തിനായി കെട്ടിയ കയറില്‍ കുരുങ്ങി വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കൂറ്റനാട് പുളിക്കല്‍ വീട്ടില്‍ അലിമോൻ്റെ മകള്‍ ആയിഷ ഹിഫയാണ് (11)…
തിരുവനന്തപുരം: സ്വർണവില കഴിഞ്ഞ ദിവസങ്ങളില്‍ ചെറുതായൊന്ന് കുറഞ്ഞെങ്കിലും ഈ ആഴ്ച വിലയില്‍ വീണ്ടും കുതിപ്പ് തുടങ്ങിയിരിക്കുകയാണ്. ഇന്ന് പവന് 1,160…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ മുൻകൂർ ജാമ്യം തേടി ദേവസ്വം ബോർഡ് മുൻ അംഗം കെ.പി ശങ്കരദാസ്. കൊല്ലം ജില്ലാ…
കോഴിക്കോട്: കോഴിക്കോട് ഇരിങ്ങാടൻ പള്ളി ജംഗ്ഷനില്‍ ലോറി കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞു. ലോറി ഡ്രൈവർ മരിച്ചു. വയനാട് സ്വദേശി കൃഷ്ണനാണ്…
ന്യൂഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ ഉമര്‍ ഖാലിദ് ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസുമാരായ അരവിന്ദ്…