Categories: KARNATAKATOP NEWS

സ്വകാര്യ ബസ് കുഴിയിലേക്ക് വീണ് 20ലധികം യാത്രക്കാർക്ക് പരുക്ക്

ബെംഗളൂരു: സ്വകാര്യ ബസ് കുഴിയിലേക്ക് വീണ് 20ലധികം യാത്രക്കാർക്ക് പരുക്ക്. ബുധനാഴ്ച ശിവമോഗ ബൊമ്മനക്കാട്ടെ റെയിൽവേ ഗേറ്റിന് സമീപമാണ് സംഭവം. ഡ്രൈവർക്ക് നിയന്ത്രണം വിട്ട് ബസ് കുഴിയിലേക്ക് മറിയുകയായിരുന്നു.

സ്കൂൾ കുട്ടികളടക്കം 20ലധികം യാത്രക്കാർക്കാണ് പരുക്കേറ്റത്. ഇവരിൽ നാല് പേരുടെ നില അതീവഗുരുതരമാണ്. ബൊമ്മനക്കാട്ടെയിൽ നിന്ന് ഗോപാലയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഉടൻ തന്നെ നാട്ടുകാർ ഓടിക്കൂടി യാത്രക്കാരെ രക്ഷപ്പെടുത്തി.

നിയന്ത്രണം വിട്ട ബസ് ആദ്യം വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയും പിന്നീട് സമീപത്തെ കുഴിയിലേക്ക് മറിയുകയുമായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. പരുക്കേറ്റവരെ ചികിത്സയ്ക്കായി മക്ഗാൻ ആശുപത്രിയിലേക്ക് മാറ്റി. വിനോബ നഗർ പോലീസ് സംഭവത്തിൽ കേസെടുത്തു.

TAGS: KARNATAKA | ACCIDENT
SUMMARY: Over 20 passengers injured after bus crashes into ditch

Savre Digital

Recent Posts

ബീദരഹള്ളി കേരള സമാജത്തിൽ മലയാളം- കന്നഡ പഠന ക്ലാസുകൾക്ക് തുടക്കമായി

ബെംഗളൂരു: ബീദരഹള്ളി കേരള സമാജത്തിൽ മലയാളം- കന്നഡ പഠന ക്ലാസുകൾക്ക് തുടക്കമായി. സമാജം പ്രസിഡന്റ്‌ പിവി സുരേന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന…

11 minutes ago

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായായി; ഡിസംബര്‍ 9, 11 തിയ്യതികളില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായായി ഡിസംബര്‍ 9, 11 തിയ്യതികളില്‍. സംസ്ഥാന തിരഞ്ഞടുപ്പ് കമ്മിഷനാണ് പ്രഖ്യാപനം നടത്തിയത്.…

45 minutes ago

മസ്തിഷ്കാഘാതം; മലയാളി മധ്യവയസ്ക ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: മസ്തിഷ്കാഘാതത്തെ തുടർന്ന് മലയാളി മധ്യവയസ്ക ബെംഗളൂരിൽ അന്തരിച്ചു. തൃശ്ശൂർ ചാഴൂർ സ്വദേശിനി ഹസീന (58) ആണ് മരിച്ചത്. ആർടി…

47 minutes ago

കൊല്ലത്ത് ആംബുലൻസ് തടഞ്ഞു നിര്‍ത്തി ഡ്രൈവറെ മര്‍ദിച്ച സംഭവം; രണ്ട് പ്രതികള്‍ പിടിയില്‍

കൊല്ലം: കൊല്ലം കൊട്ടിയത്ത് രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞു നിർത്തി ഡ്രൈവറെ മർദിച്ച രണ്ട് പ്രതികള്‍ പിടിയില്‍. രോഗിയുമായി പോയ…

1 hour ago

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഐസിയുവില്‍ നിന്ന് പ്രതി ചാടിപ്പോയി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഐസിയുവില്‍ നിന്ന് പ്രതി ചാടിപ്പോയി. കൊല്ലം ഈസ്റ്റ് പോലീസ് പിടികൂടിയ പ്രതി രാജീവാണ് ഇന്ന്…

2 hours ago

സ്വര്‍ണവിലയില്‍ വൻവര്‍ധനവ്

തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് ദിവസത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വൻവർധനവ്. പവന് 880 രൂപ കൂടി 90,360 രൂപയും…

3 hours ago