തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമില്ലാതെ നിന്ന സ്വര്‍ണ വിലയില്‍ ഇന്ന് കുതിപ്പ്. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 6,715 രൂപയും പവന് 280 രൂപ വര്‍ധിച്ച് 53,720 രൂപയുമായി. 18 കാരറ്റ് സ്വര്‍ണ വിലയും 25 രൂപ വര്‍ധിച്ച് ഗ്രാമിന് 5,565 രൂപയായി. വെള്ളി വില ഗ്രാമിന് ചെറിയൊരു ഇടവേളയ്ക്ക് ശേഷം 90 രൂപയിലേക്ക് തിരിച്ചു കയറി. ഇന്ന് ഒരു രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.
അമേരിക്കയില്‍ നിന്നുള്ള പലിശ പ്രതീക്ഷകളാണ് സ്വര്‍ണത്തെ ഉയര്‍ത്തുന്നത്. രാജ്യാന്തര സ്വര്‍ണ വില കഴിഞ്ഞ രണ്ട് ദിവസമായി മുന്നേറ്റത്തിലാണ്. ഇന്ന് 0.08 ശതമാനം ഉയര്‍ന്ന് ഔണ്‍സ് വില 2.518.15 ഡോളറിലെത്തി. കഴിഞ്ഞയാഴ്ച ഔണ്‍സിന് 2,500 ഡോളറിനു താഴെ എത്തിയ ശേഷമാണ് കയറ്റം.
TAGS : GOLD RATES | INCREASED
SUMMARY : Gold rate is increased
ആലപ്പുഴ: യാത്രക്കാരുമായി ഓടികൊണ്ടിരുന്ന കെഎസ്‌ആർടി ബസിന്റെ ടയർ ഊരി തെറിച്ചു. പിറവത്തു നിന്ന് കൊല്ലത്തേക്ക് പുറപ്പെട്ട കെഎസ്‌ആർടി ഫാസ്റ്റ് പാസഞ്ചറിന്റെ…
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രദര്‍ശനാനുമതി നിഷേധിച്ച എല്ലാ സിനിമകളും പ്രദര്‍ശിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിനിമകള്‍ക്ക് പ്രദർശനാനുമതി നിഷേധിച്ച…
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഒരുക്കിയ ക്രിസ്മസ് വിരുന്നില്‍ നടി ഭാവന പങ്കെടുത്തു. വിരുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഭാവനയ്ക്കും ഒപ്പമുള്ള…
കൊച്ചി: മസാല ബോണ്ടില്‍ കിഫ്ബിയ്ക്ക് ആശ്വാസം. ഇ ഡി നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു. മൂന്ന് മാസത്തേക്കാണ് തുടർ നടപടികള്‍…
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയെ സൈബർ അധിക്ഷേപം നടത്തിയെന്ന കേസില്‍ സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്…
വയനാട്: വയനാട് തുരങ്കപാത നിർമാണം സ്റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി ഹർജി നല്‍കിയിരുന്നു. ഈ…