പ്രശസ്ത ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതജ്ഞനും ഹാര്‍മോണിസ്റ്റുമായ പണ്ഡിറ്റ് സഞ്ജയ് റാം മറാഠെ അന്തരിച്ചു. മഹാരാഷ്ട്രയിലെ താനെയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 68 വയസായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം.
ഇതിഹാസ സംഗീതജ്ഞന്‍ പണ്ഡിറ്റ് റാം മറാഠെയുടെ മൂത്ത മകനാണ് പണ്ഡിറ്റ് സഞ്ജയ് മറാഠെ. ഇന്ത്യന്‍ ശാസ്ത്രീയ സംഗീതത്തിലും ആഴത്തില്‍ വേരുകളുള്ള പാരമ്പര്യമാണ് അദ്ദേഹത്തിന്റേത്. ഹാര്‍മോണിയത്തിലും മെലഡിയിലും അദ്ദേഹം പ്രശ്‌സ്തി നേടി.
മൂന്നാം വയസില്‍ പിതാവ് പണ്ഡിറ്റ് റാം മറാഠെയില്‍ നിന്നാണ് സംഗീത പഠനം ആരംഭിച്ചത്. ഗ്വാളിയോര്‍, ജയ്പൂര്‍, ആഗ്ര ഘരാന ശൈലികളാണ് അദ്ദേഹം പിന്തുടര്‍ന്നത്.
TAGS : LATEST NEWS
SUMMARY : Hindustani Musician Pandit Sanjay Ram Marathe passed away
ബെംഗളൂരു: വടക്കന്‍ കർണാടകയിലെ വിജയപുരയിൽ നേരിയ ഭൂചലനമുണ്ടായി. ഇന്നലെ രാവിലെ 7.49-നായിരുന്നു സംഭവം. നാശനഷ്ടമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. റിക്ടർ സ്കെയിലിൽ…
ബെംഗളൂരു: കുടുംബ തർക്കത്തെ തുടർന്ന് യുവാവിനെ ഭാര്യയുടെ കുടുംബാംഗങ്ങൾ മർദിച്ചു കൊലപ്പെടുത്തിയതായി പരാതി. കെജി ഹള്ളിയിലെ എഎംസി റോഡിൽ താമസിക്കുന്ന…
വാഷിങ്ടൺ: അമേരിക്കയുടെ മുൻ വൈസ് പ്രസിഡന്റ് ഡിക് ചിനി അന്തരിച്ചു. 84 വയസ്സായിരുന്നു. ഇറാഖ് യുദ്ധത്തിന്റെ സൂത്രധാരനെന്നാണ് ഡിക് ചിനി…
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയും പ്രഖ്യാപിച്ച് കോൺഗ്രസ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപാണ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയും പ്രഖ്യാപിച്ചിരിക്കുന്നത്.…
ബെംഗളൂരു: ബെംഗളൂരു ധർമ്മാരാം സെന്റ് തോമസ് പള്ളിയിലെ സെന്റ് ക്രിസ്റ്റഫർ അസോസിയേഷൻ സമാഹരിച്ച നോർക്ക ഐ. ഡി കാർഡ്-നോർക്ക കെയർ…
വാരണാസി: ഉത്തർപ്രദേശിൽ വിമാനം . ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ട് മുൻപ് എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ കസ്റ്റഡിയിൽ.…