ബെംഗളൂരു : ഹൊസൂർ കൈരളിസമാജത്തിന്റെ ഓഡിറ്റോറിയത്തിൽ പുതുതായി നിര്‍മിച്ച ഹാളിന്റെ ഉദ്ഘാടനം ഞായറാഴ്ച നടക്കും. രാവിലെ ഒൻപതിന് ഹൊസൂർ മേയർ എസ്.എ. സത്യ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങില്‍ ഭരണസമിതി അംഗങ്ങൾ പങ്കെടുക്കും. ഈ വര്‍ഷത്തെ ഓണാഘോഷപരിപാടികള്‍ നവംബര്‍ 24 ന് ഹില്‍സ് ഹോട്ടല്‍ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ജനറല്‍ സെക്രട്ടറി അനില്‍ നായര്‍ അറിയിച്ചു.
<BR>
TAGS : HOSUR KAIRALI SAMAJAM | ONAM-2024
ഹൊസൂർ കൈരളിസമാജം ഓഡിറ്റോറിയം ഹാൾ ഉദ്ഘാടനം ഇന്ന്
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്:
അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















