ബെംഗളൂരു: ഹൊസൂർ കൈരളി സമാജം ‘ഒരുമയുടെ ഓണം 2024’- ൻ്റെ ഭാഗമായുളള കായിക മത്സരങ്ങൾ നാളെ രാവിലെ 09:30 ന് അദിയമ്മൻ എഞ്ചിനീയറിങ്ങ് കോളേജ് ഗ്രൗണ്ടിൽ നടക്കും. മുൻ കായിക മന്ത്രി ബാലകൃഷ്ണ റെഡ്ഡി ഉദ്ഘാടനം ചെയ്യും. സമാജം പ്രസിഡൻ്റ് ജി.മണി അധ്യക്ഷത വഹിക്കും.
വൈകിട്ട് 5.30 വരെ തുടരുന്ന കായിക മത്സരങ്ങളിൽ വടംവലി, ഓട്ട മത്സരങ്ങൾ, ഷോട്ട്പുട്ട്, കാരംസ്, ചെസ്സ്, ലോങ്ങ് ജംമ്പ്, ത്രോബോൾ, ഉറിയടി, മ്യൂസിക്കൽ ചെയർ തുടങ്ങി നിരവധി മത്സര ഇനങ്ങൾ ഉണ്ടാകുമെന്ന് ഓണാഘോഷ കമ്മിറ്റി ചെയർമാൻ അഡ്വ. പി.വിജയരാഘവൻ, സ്പേട്സ് കമ്മിറ്റി ചെയർമാൻ പ്രേമരാജൻ. എൻ.കെ, ജന. സെക്രട്ടറി അനിൽ.കെ.നായർ, ട്രഷറർ അനിൽ ദത്ത്, വർക്കിങ്ങ് പ്രസിഡൻ്റ് അജീവൻ കെ.വി, ചാരിറ്റബിൾ ചെയർമാൻ ഗോപിനാഥ്. എൻ എന്നിവർ അറിയിച്ചു.
<br>
TAGS : ONAM-2024
ബെംഗളൂരു: ബെംഗളൂരുവിലെ ആറ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിൽ (ആർടിഒഎസ്) കർണാടക ലോകായുക്ത ഒരേസമയം നടത്തിയ റെയ്ഡുകളിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി.…
ബെംഗളൂരു: നായര്‍ സേവ സംഘ് കർണാടക കെആർ പുരം കരയോഗം സ്നേഹ സംഗമം നാളെ രാവിലെ 9 മണിമുതൽ രാമമൂർത്തി…
മാലി: പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി. തോക്കുധാരികളാണ് ഇന്ത്യക്കാരെ ബലമായി കടത്തിക്കൊണ്ടുപോയതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എന്നാൽ,…
തിരുവല്ല: തിരുവല്ലയിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കുറ്റപ്പുഴ സ്വദേശി റ്റിജു പി എബ്രഹാം ( 40…
തൃശൂർ: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂരില്‍ വീണ്ടും റീല്‍സ് ചിത്രീകരണം. കൃഷ്ണന്റെ ചിത്രങ്ങൾ വരച്ച് ശ്രദ്ധിക്കപ്പെട്ട ചിത്രകാരി ജസ്ന സലീമിനെതിരെ…
ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്വാരയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. നിയന്ത്രണ രേഖയിൽ സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ നടത്തിയ…