വത്തിക്കാന്‍ സിറ്റി: മേയ് 18ന് സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ ലിയോ പതിനാലാമന്‍ പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങ് നടക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചു. ഞായറാഴ്ച റോമിലെ സമയം രാവിലെ 10 മണിയോടെയായിരിക്കും ചടങ്ങുകള്‍. മാർപാപ്പ ശനിയാഴ്ച കർദിനാള്‍മാരുമായി കൂടിക്കാഴ്ച നടത്തും.
തിങ്കളാഴ്ച അന്താരാഷ്‌ട്ര മാധ്യമങ്ങളുമായും വെള്ളിയാഴ്ച നയതന്ത്ര പ്രതിനിധികളുമായും (മിഷൻ മേധാവികള്‍) കൂടിക്കാഴ്ച നടത്തും. പുതിയ പാപ്പയായി ചുമതലയേറ്റതിനു ശേഷം വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തിനു മുമ്പിലെത്തുന്ന ആയിരക്കണക്കിനു വരുന്ന വിശ്വാസികള്‍ക്കു 21ന് ദര്‍ശനം അനുവദിക്കുമെന്നും വത്തിക്കാന്‍ അറിയിച്ചു.
TAGS : LATEST NEWS
SUMMARY : Pope Leo XIV’s inauguration on the 18th
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ലിഫ്റ്റില്‍ 42 മണിക്കൂർ രോഗി കുടുങ്ങിയ സംഭവത്തില്‍ അഞ്ച് ലക്ഷം രൂപ സർക്കാർ…
പമ്പ: ശബരിമലയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മൂവാറ്റുപുഴ സ്റ്റേഷനിലെ എസ് സി പി ഒ കെ കെ…
മുംബൈ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായി സുരേഷ് കൽമാഡി അന്തരിച്ചു. 81 വയസായിരുന്നു. ദീർഘനാളായി അസുഖബാധിതനായിരുന്നു. പൂനയിലെ ദീനനാഥ്…
ധാക്ക: ബംഗ്ലാദേശിൽ ന്യൂന പക്ഷങ്ങൾക്കെതിരായ ആക്രമണം രൂക്ഷമാകുന്നു. ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു. പലചരക്ക് കടയുടമയായ മോണി ചക്രവർത്തിയാണ്…
ബെംഗളൂരു: ബെംഗളൂരുവില്‍ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ ഐടി ജീവനക്കാരിയായ യുവതി ശ്വാസംമുട്ടി മരിച്ചു. ദക്ഷിണകന്നഡ സ്വദേശിനിയായ ശർമിള(34)ആണ് മരിച്ചത്. ബെല്ലന്ദൂരിലെ ഐടി…
ബെംഗളൂരു: കന്നഡ വിദ്യാർഥികളോട് ഹിന്ദി സംസാരിക്കാൻ നിർബന്ധിച്ച സംഭവത്തില്‍ മലയാളി ഹോസ്റ്റൽ വാർഡന്‍ അറസ്റ്റിൽ. ബെന്നാർഘട്ട റോഡിലെ എഎംസി എൻജിനീയറിങ്…