സ്‌കൂളില്‍ നിന്നു നല്‍കിയ അയണ്‍ ഗുളികകള്‍ മുഴുവന്‍ കഴിച്ചു; മൂന്ന് വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

മലപ്പുറം: അയണ്‍ ഗുളിക അധികമായി കഴിച്ചതിനെ തുടർന്നു മൂന്ന് വിദ്യാർഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വള്ളിക്കുന്ന് സിബി ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അനീമിയ മുക്ത് ഭാരത് പദ്ധതിയില്‍ കഴിഞ്ഞ ദിവസമാണ് ഇരുമ്പ് സത്ത് അടങ്ങിയ ഗുളിക നല്‍കിയത്.

ആഴ്ചയില്‍ ഒന്ന് വീതമാണ് ഇതു കഴിക്കേണ്ടത്. ഒരു മാസത്തേക്ക് ആറ് ഗുളികളയാണ് നല്‍കിയത്. വീട്ടില്‍ എത്തി രക്ഷിതാക്കളോടു പറഞ്ഞ് കഴിക്കാനാണ് നിർദ്ദേശം നല്‍കിയത്. എന്നാല്‍ ഇതനുസരിക്കാതെ മുഴുവൻ ഗുളികകളും ക്ലാസില്‍ വച്ച്‌ കഴിച്ചവരാണ് ആശുപത്രിയിലായത്. ചില വിദ്യാർഥികള്‍ അധ്യാപകരോടു വിവരം പറഞ്ഞതിനെ തുടർന്ന് പ്രത്യേക പരിശോധന നടത്തി മുഴുവൻ ഗുളികകളും വിഴുങ്ങിയവരെ കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

SUMMARY: Three students hospitalized after consuming all the iron tablets given by school

Hot this week

എഎംഎംഎയില്‍ ചേരിപ്പോര്; അൻസിബ അടക്കം 4 പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

കൊച്ചി: താരസംഘടനയായ എഎംഎംഎയില്‍ ഉടലെടുത്ത ആഭ്യന്തര തർക്കങ്ങള്‍ രൂക്ഷമാകുന്നു. ശ്വേത മേനോൻ...

വീണാ ജോര്‍ജ് സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു

കൊല്ലം: മുൻ ആരോഗ്യമന്ത്രി മന്ത്രി വീണാ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന കാർ...

തിരുവനന്തപുരത്ത് അമ്യൂസ്മെൻ്റ് പാര്‍ക്കില്‍ അപകടം; റൈഡ് പൊട്ടി വീണു, അഞ്ചു പേര്‍ക്ക് ഗുരുതര പരുക്ക്

തിരുവനന്തപുരം: തിരുവനന്തപുരം വെമ്പായത്തെ 'ഹാപ്പിലാൻഡ്' അമ്യൂസ്മെൻ്റ് പാർക്കില്‍ റൈഡ് തകർന്നുവീണ് അഞ്ച്...

കാസറഗോഡ് പള്ളപ്പാടിയില്‍ യുവതി ജീവനൊടുക്കിയ നിലയില്‍

കാസറഗോഡ്: കാസറഗോഡ് ബെളളൂർ പാളപ്പാടിയില്‍ യുവതി ജീവനൊടുക്കിയ നിലയില്‍. പള്ളപ്പാടിയിലെ സൈനുദ്ദീന്റെ...

പലതവണ ചോദിച്ചിട്ടും മൗനം മാത്രം; ഇ ഡി റെയ്‌ഡില്‍ മാധ്യമങ്ങളോട് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി)...

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജി പ്രഖ്യാപിച്ചു

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി പദവിയില്‍ നിന്നും രാജി പ്രഖ്യാപിച്ച്‌ സിദ്ധരാമയ്യ. വ്യാഴാഴ്ച...

ഗംഗാ നദിയില്‍ ബോട്ട് മുങ്ങി രണ്ട് പേര്‍ മരിച്ചു, ഏഴുപേരെ കാണാനില്ല

പാറ്റ്‌ന: ഗംഗാ നദിയില്‍ ബോട്ട് മുങ്ങി രണ്ടുപേർ മരിച്ചു. വ്യാഴാഴ്ച പാറ്റ്‌ന...

ബന്ദര്‍ അബ്ബാസ് ആക്രമണത്തിന് തിരിച്ചടിയായി യുഎസ് വ്യോമതാവളം ആക്രമിച്ചതായി ഇറാൻ

ടെഹ്റാൻ: തങ്ങളുടെ തന്ത്രപ്രധാനമായ ബന്ദർ അബ്ബാസ് വിമാനത്താവളത്തിന് സമീപം അമേരിക്കൻ സൈന്യം...

Related Articles

Popular Categories