കരട് ദേശീയ വിദ്യാഭ്യാസനയം പ്രഖ്യാപിച്ചു; മൈസൂരുവില്‍ നടന്ന ഏകദിന ഫാക്കല്‍റ്റി പ്രോഗ്രാം സമാപിച്ചു

മൈസുരു: കരട് ദേശീയ വിദ്യാഭ്യാസ നയം -2019 (എന്‍ഇപി -2019) പ്രഖ്യാപിച്ചു. സുബ്രഹ്മണ്യന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പരിഗണിച്ച് മാനവ വിഭവശേഷി മന്ത്രാലയവും (എംഎച്ച്ആര്‍ഡി) കെ. കസ്തൂരിരംഗന്‍ കമ്മിറ്റിയുമാണ് നയ രേഖ തയ്യാറാക്കിയത്. പ്രമുഖ വിദ്യാഭ്യാസ വിദഗ്ധര്‍, ഗവേഷകര്‍, കേന്ദ്രമന്ത്രിമാര്‍, സംസ്ഥാന മുഖ്യമന്ത്രിമാരുടെ നോമിനികള്‍, വിവിധ മേഖലകളില്‍ നിന്നുള്ള പ്രഗത്ഭരായ പ്രൊഫഷണലുകള്‍ എന്നിവരടങ്ങുന്ന രാഷ്ട്രീയ ശിക്ഷാ ആയോഗ് അല്ലെങ്കില്‍ ദേശീയ വിദ്യാഭ്യാസ കമ്മീഷന്‍ പ്രധാനമന്ത്രി രൂപീകരിച്ചു.
എല്ലാവര്‍ക്കും ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസം നല്‍കിക്കൊണ്ട്, നമ്മുടെ രാജ്യത്തെ സുസ്ഥിരവും ഊര്‍ജ്ജസ്വലവുമായ വിജ്ഞാന സമൂഹമാക്കി മാറ്റുന്നതിന് നേരിട്ട് സംഭാവന നല്‍കുന്ന ഒരു കേന്ദ്രീകൃത വിദ്യാഭ്യാസ സമ്പ്രദായമാണ് എന്‍ഇപി -2019 വിഭാവനം ചെയ്യുന്നത്.മൈസൂരുവിലെ എസ്ബിആര്‍ആര്‍ മഹാജാന ഫസ്റ്റ് ഗ്രേഡ് കോളേജിലെ ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍ (ഐക്യുഎസി) ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് 2019 ലെ ഏകദിന ഫാക്കല്‍റ്റി വികസന പരിപാടിയാണ് സംഘടിപ്പിച്ചത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.