Follow the News Bengaluru channel on WhatsApp

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ തുടരാൻ സാധ്യത

ബെംഗളുരു : പ്രധാനമന്ത്രി ആഹ്വാനം ചെയ്ത സമ്പൂർണ ലോക്ക്ഡൗൺ ഏപ്രിൽ 14 നു അവസാനിക്കവേ ബാംഗ്ലൂർ ഉൾപ്പെടെ മറ്റു ചില നഗരങ്ങളിൽ നിയന്ത്രണങ്ങൾ തുടരാൻ സാധ്യത. ബാംഗ്ലൂർ, മൈസൂർ, ചിക്കബല്ലാപുര, ദക്ഷിണ കന്നഡ, ഉത്തര കന്നഡ ജില്ലകളിൽ ആണ് ലോക്ക് ഡൗണ് തുടരാൻ സാധ്യതയേറെ.അതേ സമയം ശിവനഗർ, ബാഗൾക്കോട്ട്, വിജയപുര, ഗാഡഗ്, ഹവേരി ജില്ലകളെ ലോക്ക് ഡൗണിൽ നിന്നും ഒഴിവാക്കാൻ സാധ്യത. ഇതു വരെ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യാത്ത ജില്ലകളെയാണ് ലോക്ക് ഡൗണിൽ നിന്നും ഒഴിവാക്കുന്നത്. എന്നിരുന്നാലും ജനങ്ങൾ സമ്മേളിക്കുന്നതിനു കർശന നിയന്ത്രണങ്ങൾ ഉണ്ടാകുമെന്നും പ്രധാനമന്ത്രിയുമായി നടത്തിയ വീഡിയോ കോണ്‍ ഫ്രാന്‍സിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.